ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാഹനത്തെ 2022 ജൂലൈയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ പുതിയ സ്വിഫ്റ്റ് മാത്രമല്ല കമ്പനി അടുത്ത തലമുറ സ്വിഫ്റ്റ് സ്‌പോർട്ടും വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു....
Read moreദില്ലി: കാർഷിക മേഖലയിലെ സാങ്കേതിക പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കാർഷിക ഉപകരണ വിപണിയെ അതിവേഗതയില്‍ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.പരമ്പരാഗത രീതികള്‍ക്കും ഉത്സവ സീസണുകൾക്കും അപ്പുറം കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായതിനാല്‍ ലോകമെമ്പാടുമുള്ള കർഷകർ കൂടുതൽ പുരോഗമനപരമായി മുന്നേറുകയാണ്.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലെ മുൻനിര ട്രാക്ടർ...
Read moreടോക്കിയോ: ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം ടൊയോട്ട മോട്ടോർ കോർപ്പറേഷൻ താല്‍ക്കാലികമായി നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി വ്യക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണക്ഷാമം മൂലമാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ആസൂത്രണം ചെയ്‍തിരുന്നതു പോലെ ടൊയോട്ടയ്ക്ക് ഡിസംബറിൽ സാധാരണ...
Read moreഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്‍താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ - ഇലക്‌ട്രിക് മസ്‍താങ് മാക്-ഇ എസ്‌യുവിയുടെ ഉൽപ്പാദനം 200,000 യൂണിറ്റായി വർദ്ധിപ്പിക്കുമെന്ന് ഫോർഡ് മോട്ടോർ...
Read moreതൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച 'ഥാർ' ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം. കാണിക്കയായി ലഭിച്ച ഥാർ പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ 18 ശനിയാഴ്‌ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക. തുലാഭാരത്തിനുള്ള ചന്ദനം, വെളളി...
Read moreകൊച്ചി: സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്‍സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ആകര്‍ഷണീയമായ വശ്യത പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം...
Read moreരാജ്യത്തെ ഏറ്റവും വലിയ ട്രക്ക് നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഇലക്ട്രിക് വാഹനങ്ങൾ കേന്ദ്രീകരിച്ച് വാണിജ്യ വാഹന ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി വരുന്ന നാലോ അഞ്ചോ വർഷത്തിനുള്ളിൽ ടാറ്റ ഒരു ബില്യൺ ഡോളറിലധികം (7,500 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്...
Read moreഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിൽ നിന്ന് വരാനിരിക്കുന്ന ഹാച്ച്ബാക്ക് ആയ സിട്രോൺ C 3 2022 ന്റെ ആദ്യ പകുതിയിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി വാഹനത്തെ പരീക്ഷണയോട്ടത്തിനിടെ നിരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രസീലിൽ പരീക്ഷണം നടത്തിയതായിട്ടാണ് അടുത്തിടെ വാഹനത്തെ കണ്ടെത്തിയതെന്ന്...
Read moreബംഗളൂരു ആസ്ഥാനമായുള്ള റൈഡ് ഷെയറിംഗ് സ്റ്റാർട്ടപ്പായ ബൗൺസ് രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചു. ബൗൺസ് ഇൻഫിനിറ്റി ഇ1 എന്ന് വിളിക്കപ്പെടുന്ന വാഹനമാണ് അവതരിപ്പിച്ചത്. ഈ ഇലക്ട്രിക് സ്‍കൂട്ടർ ബാറ്ററി പാക്കിനൊപ്പം അല്ലെങ്കിൽ അല്ലാതെയും സ്വന്തമാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാൻഡേർഡ്...
Read moreഏകദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്ട്രിക്ക് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ, സ്‍കൂട്ടറുകള്‍ വിതരണം ചെയ്യാൻ പോകുന്നുവെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു....
Read moreCopyright © 2021