Automotive

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

റോയൽ എൻഫീൽഡ് അവരുടെ പുതിയ ക്രൂസർ ശ്രേണി വാഹനമായ മെറ്റിയറിന്റെ 3 പുതിയ നിറങ്ങൾ കൂടി പുറത്തിറക്കി. മെറ്റിയറിന്റെ കുറഞ്ഞ വകഭേദമായ ഫയർബോളിന് നീലയും മാറ്റ് ഗ്രീൻ നിറങ്ങളും ഉയർന്ന വകഭേദമായ സൂപ്പർനോവയ്ക്ക് പുതിയ ചുവപ്പ് നിറവുമാണ് ലഭിച്ചത്. പുതിയ കളർ...

Read more

തീപിടിക്കുന്ന സംഭവം ; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

തീപിടിക്കുന്ന സംഭവം ; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

ദില്ലി: ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു....

Read more

ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് -19ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ്...

Read more

വാഹന കയറ്റുമതി നിരോധിച്ച് റഷ്യ ; വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

കാറുകളും വാഹന ഭാഗങ്ങളും ഉൾപ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാൻ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ൻ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പേരിൽ രാജ്യത്തിനെതിരെ ഉപരോധം...

Read more

വാഹന ഇൻഷുറൻസ് പ്രീമിയം തുക കൂട്ടി

വാഹന ഇൻഷുറൻസ് പ്രീമിയം തുക കൂട്ടി

ദില്ലി : 2022 ഏപ്രിൽ ഒന്നു മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. പുതുക്കിയ പ്രീമിയം ചെലവുകളെക്കുറിച്ചുള്ള കരട്...

Read more

മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല ; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല ; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

ദില്ലി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോഴും യാതൊരു തരത്തിലുള്ള പ്രത്യേക ഇളവുകളും ടെസ്ല പ്രതീക്ഷിക്കേണ്ടതിലെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ടെസ്ലയുടെ മേധാവി ഇലോൺ മസ്ക് അടുത്തിടെ...

Read more

ഡ്രൈവറില്ലാ കാർ – കാര്യക്ഷമമായ സുരക്ഷ ; എ.ഐ വാഹനങ്ങൾക്കായി ലാൻഡ് റോവർ – എൻവിഡിയ കൂട്ടുക്കെട്ട്

ഡ്രൈവറില്ലാ കാർ – കാര്യക്ഷമമായ സുരക്ഷ ; എ.ഐ വാഹനങ്ങൾക്കായി ലാൻഡ് റോവർ – എൻവിഡിയ കൂട്ടുക്കെട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ) അധിഷ്ഠിതമായി ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ്, സുരക്ഷ സംവിധാനങ്ങൾ, ഡ്രൈവർ അസിസ്റ്റൻസ്, പാർക്കിങ്ങ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനായി ആഡംബര വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-കംപ്യൂട്ടിങ്ങ് കമ്പനിയായ എൻവിഡിയയുമായി സഹകരണം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിലൂടെ എ.ഐ. ഉപയോഗിച്ചുള്ള...

Read more

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ; റേഞ്ച് ഉയര്‍ത്തി പുതിയ ടാറ്റ നെക്‌സോണ്‍ വരുന്നു

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ; റേഞ്ച് ഉയര്‍ത്തി പുതിയ ടാറ്റ നെക്‌സോണ്‍ വരുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ ടോപ്പ് സെല്ലിങ്ങ് പട്ടം ചാർത്തി കിട്ടിയ വാഹനമാണ് ടാറ്റ നെക്സോൺ ഇ.വി. 312 കിലോമീറ്റർ റേഞ്ചുമായെത്തിയ ഈ വാഹനം ഇലക്ട്രിക് വാഹന വിപണിയുടെ 60 ശതമാനവും സ്വന്തമാക്കുകയായിരുന്നു. ഈ വാഹനത്തിന് ലഭിച്ച സ്വീകാര്യത വർധിപ്പിക്കുന്നതിനായി കൂടുതൽ റേഞ്ചുമായി...

Read more

8.99 ലക്ഷത്തിന് കാരന്‍സ് എം.പി.വി ; ഫീച്ചര്‍ സമ്പന്നം , എതിരാളികളെ ഞെട്ടിച്ച് കിയ

8.99 ലക്ഷത്തിന് കാരന്‍സ് എം.പി.വി ; ഫീച്ചര്‍ സമ്പന്നം , എതിരാളികളെ ഞെട്ടിച്ച് കിയ

ഇന്ത്യയിലെ എം.പി.വി. ശ്രേണിയിൽ ആധിപത്യം സ്ഥാപിക്കാനുറച്ച് കിയ മോട്ടോഴ്സിന്റെ നാലാമത്തെ മോഡൽ കാരൻസ് എം.പി.വി. ഇന്ത്യയിൽ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിൽ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന കാരൻസിന് 8.99...

Read more

8.99 ലക്ഷത്തിന് കാരന്‍സ് എം.പി.വി : ഫീച്ചര്‍ സമ്പന്നം, എതിരാളികളെ ഞെട്ടിച്ച് കിയ

Page 7 of 12 1 6 7 8 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.