Automotive

വാഹനത്തിന്റെ നിറം ഇനി ഡ്രൈവറുടെ ഇഷ്ടത്തിന് ; സ്വിച്ചിട്ടാൽ നിറം മാറും കാറൊരുക്കാന്‍ ബി.എം.ഡബ്ല്യു.

വാഹനത്തിന്റെ നിറം ഇനി ഡ്രൈവറുടെ ഇഷ്ടത്തിന് ; സ്വിച്ചിട്ടാൽ നിറം മാറും കാറൊരുക്കാന്‍ ബി.എം.ഡബ്ല്യു.

ഒരു സ്വിച്ച് അമർത്തിയാൽ വാഹനത്തിന്റെ നിറം മാറുന്നു, ഇത്തരത്തിൽ ഇഷ്ടത്തിനനുസരിച്ച് കാർ പല നിറങ്ങളിലേക്ക് മാറ്റുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിച്ചേക്കാം. എന്നാൽ ഈ ആശയം യാഥാർഥ്യമാക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. ലാസ് വേഗസിൽ നടക്കുന്ന...

Read more

രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം വിറ്റത് 30.82 ലക്ഷം കാര്‍

രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം വിറ്റത് 30.82 ലക്ഷം കാര്‍

കൊച്ചി : രാജ്യത്തു കഴിഞ്ഞ വര്‍ഷം 30.82 ലക്ഷം കാറുകള്‍ വിറ്റഴിഞ്ഞു. കോവിഡും ഇലക്ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉല്‍പാദനക്കുറവും മറികടന്നാണ് ഇത്രയും വില്‍ക്കാനായത്. ഇതിനു മുന്‍പ് 2017ലും (32.3 ലക്ഷം) 2018ലും (33.95 ലക്ഷം) മാത്രമാണ് വില്‍പന 30 ലക്ഷം കടന്നിട്ടുള്ളത്....

Read more

അള്‍ട്രോസ് ​​ഓട്ടോമാറ്റിക്കിന്‍റെ വരവ് സ്ഥിരീകരിച്ച് ടാറ്റ ; ഉടൻ എത്തും

അള്‍ട്രോസ് ​​ഓട്ടോമാറ്റിക്കിന്‍റെ വരവ് സ്ഥിരീകരിച്ച് ടാറ്റ ; ഉടൻ എത്തും

ആൾട്രോസ്  ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ടാറ്റ മോട്ടോഴ്‌സ്  പരീക്ഷിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അള്‍ട്രോസ് ഓട്ടോമാറ്റിക് വേരിയന്റ് സമീപഭാവിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ട്വിറ്റർ ഉപയോക്താവിന് മറുപടിയായി ടാറ്റ മോട്ടോഴ്‌സ് കാർസ്...

Read more

ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോര്‍പ്പ്

വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021-നെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കാന്‍ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോര്‍പ്പിന് ഈ കലണ്ടര്‍ വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന യൂണിറ്റുകള്‍...

Read more

എസ് വൺ , എസ് വൺ പ്രോ : ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

എസ് വൺ ,  എസ് വൺ പ്രോ :  ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

ആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ വൈദ്യുത സ്കൂട്ടർ ഉൽപ്പാദനത്തിനു തിരിച്ചടി സൃഷ്ടിച്ചത്. എന്തായാലും ആദ്യ ബാച്ചിൽ സ്കൂട്ടർ ബുക്ക്...

Read more

ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് ഉടന്‍ എത്തിയേക്കും

ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് ഉടന്‍ എത്തിയേക്കും

അള്‍ട്രോസ് ഹാച്ച്ബാക്കിനായി ഒരു പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് കമ്പനി വികസിപ്പിക്കുന്നതായി ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ്...

Read more

കൊവിഡ് വ്യാപനം ; ഈ ഷോ ഒഴിവാക്കി ബെന്‍സും ബിഎംഡബ്ല്യുവും

കൊവിഡ് വ്യാപനം ; ഈ ഷോ ഒഴിവാക്കി ബെന്‍സും ബിഎംഡബ്ല്യുവും

ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ടെക് ഇവന്റുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ (CES) 2022-ല്‍ വ്യക്തിഗത പങ്കാളിത്തത്തിന്റെ പദ്ധതികള്‍ റദ്ദാക്കി വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും. CES 2022 ജനുവരി അഞ്ച് മുതല്‍ എട്ട് വരെ ലാസ് വെഗാസില്‍...

Read more

മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ അകമ്പടിക്ക് ഇനി കറുപ്പ് ഇന്നോവയും ; നാലു പുതിയ കാറുകള്‍ വാങ്ങി

മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ അകമ്പടിക്ക് ഇനി കറുപ്പ് ഇന്നോവയും ; നാലു പുതിയ കാറുകള്‍ വാങ്ങി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതല്‍ കറുത്ത ഇന്നോവകള്‍. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകള്‍ പൊലീസ് വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ വാങ്ങാന്‍ പൊലീസിന് സ്‌പെഷ്യല്‍...

Read more

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു

അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോട്ടോര്‍ സൈക്കിളിന്റെ പണിപ്പുരയിലാണ് ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ സ്‌ക്രാം 411 എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ 2022 ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ്...

Read more

ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനം ; നിര്‍മാണ നടപടി വേഗത്തിലാക്കാന്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി : പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍...

Read more
Page 9 of 12 1 8 9 10 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.