• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

അള്‍ട്രോസ് ​​ഓട്ടോമാറ്റിക്കിന്‍റെ വരവ് സ്ഥിരീകരിച്ച് ടാറ്റ ; ഉടൻ എത്തും

by Web Desk 01 - News Kerala 24
January 4, 2022 : 10:20 am
in Automotive, News
Reading Time: 1 min read
0
A A
0
അള്‍ട്രോസ് ​​ഓട്ടോമാറ്റിക്കിന്‍റെ വരവ് സ്ഥിരീകരിച്ച് ടാറ്റ ; ഉടൻ എത്തും

ആൾട്രോസ്  ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ടാറ്റ മോട്ടോഴ്‌സ്  പരീക്ഷിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അള്‍ട്രോസ് ഓട്ടോമാറ്റിക് വേരിയന്റ് സമീപഭാവിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ട്വിറ്റർ ഉപയോക്താവിന് മറുപടിയായി ടാറ്റ മോട്ടോഴ്‌സ് കാർസ് ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. “അള്‍ട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് സമീപഭാവിയിൽ ലഭ്യമാകും. ഉചിതമായ സമയത്ത് വാഹനത്തിന്റെ ലഭ്യത ഞങ്ങൾ പ്രഖ്യാപിക്കും..” കമ്പനി പറയുന്നു. ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അടുത്ത മൂന്നു നാല് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പെട്രോൾ പതിപ്പിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഡീസൽ ആൾട്രോസ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി തുടരും. ആൾട്രോസ് ഓട്ടോമാറ്റിക്കിന് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പഞ്ച് പവർട്രെയിനിൽ നിന്ന് 7-സ്പീഡ് DT-1 ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ കമ്പനിക്ക് ലഭ്യമാക്കാം. ഈ ഗിയർബോക്സ് 200Nm വരെ ടോർക്ക് ഉള്ള കോംപാക്റ്റ് വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്‍തിരിക്കുന്നു. പരമ്പരാഗത ഡ്യുവൽ ക്ലച്ച് അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ യൂണിറ്റുകളേക്കാൾ താരതമ്യേന താങ്ങാനാവുന്ന വിലയാണിത്. ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ടർബോ പതിപ്പിലേക്ക് പുതിയ DCT ഗിയർബോക്‌സ് ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 108 ബിഎച്ച്‌പിയും 140 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഹ്യുണ്ടായി ഐ10 ടര്‍ബോ AT, വോക്സ്‍വാഗണ്‍ പോളോ, ഉടൻ പുറത്തിറക്കാൻ പോകുന്ന അപ്‌ഡേറ്റ് ചെയ്‌ത മാരുതി ബലേനോ CVT എന്നിവയ്‌ക്ക് ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക് എതിരാളിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐ.എസ്. ബന്ധം ; മംഗളൂരുവിൽ യുവതിയെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു

Next Post

രാജ്യത്ത് 37,379 പുതിയ കോവിഡ് കേസുകള്‍ ; പോസിറ്റിവിറ്റി നിരക്ക് 3.24%

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആര്‍ടിപിസിആറിന് പകരം ആന്റിജന്‍ ; പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

രാജ്യത്ത് 37,379 പുതിയ കോവിഡ് കേസുകള്‍ ; പോസിറ്റിവിറ്റി നിരക്ക് 3.24%

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് പാർട്ടി നിലപാട് : തിരുവഞ്ചൂർ

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് പാർട്ടി നിലപാട് : തിരുവഞ്ചൂർ

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

കെ-റെയിൽ ; കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

വെള്ളത്തിന്റെ നിരക്ക് ഏപ്രില്‍ 1 മുതല്‍ കൂടും

വെള്ളത്തിന്റെ നിരക്ക് ഏപ്രില്‍ 1 മുതല്‍ കൂടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021