തമിഴ് സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജ് നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ജി സ്ക്വാഡ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതായ വിവരം ലോകേഷ് തന്നെയാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ സ്വന്തം നിര്‍മ്മാണത്തില്‍...
Read moreDetailsവലിയ ഭീഷണിയായി മാറുകയാണ് ഡീപ്‍ഫേക്ക് വീഡിയോകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുൻനിര നായികമാരുടെ ഡീപ്‍ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒടുവില്‍ നടി ആലിയ ഭട്ടാണ് ക്രൂരത നേരിട്ടിരിക്കുന്നത്. എഐ ഉപയോഗിച്ചുണ്ടാക്കിയ ആലിയയുടെ ഡീപ്‍ഫേക്ക് വീഡിയോയാണ് പ്രചരിക്കുന്നത്. ആലിയ ഭട്ടിന്റേതെന്ന പേരിലൊരു അശ്ലീല...
Read moreDetailsതെലുങ്കില്‍ ഇപ്പോള്‍ ബാലയ്യയുടെ കാലമാണ്. തൊട്ടതൊക്കെ പൊന്നാക്കുകയാണ് നന്ദമുരി ബാലകൃഷ്‍ണ. ഒടുവിലെത്തിയ ഭഗവന്ത് കേസരിയും ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. ആന്ധ്ര...
Read moreDetailsഅൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ്...
Read moreDetailsനടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രകോപനവുമായി മൻസൂർ അലഖാൻ. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നും ആരോപിച്ച് മാനനഷ്ടകേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് മൻസൂർ അലിഖാൻ. തൃഷ, ഖുശ്ബു, ചിരഞ്ജീവി...
Read moreDetailsകൊച്ചി: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതി ‘വർണ’ത്തിൽ വച്ചായിരുന്ന അന്ത്യം. അന്തരിച്ച് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അനന്തരവനും ശിഷ്യനുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. വയലിനിൽ...
Read moreDetailsചെന്നൈ: ‘ചേരി ‘പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. പരാമർശം പിൻവലിക്കില്ലെന്ന് ഖുശ്ബു പറഞ്ഞു. സർക്കാർ രേഖകളിൽ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. ചേരി എന്ന വാക്ക് ഉള്ള സ്ഥലങ്ങളും തമിഴ്നാട്ടിലുണ്ട്. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്ബു പറഞ്ഞു. അംബേദ്കറിന്...
Read moreDetailsമലയാളത്തില്‍ വൻ ഹിറ്റായി മാറിയ ചിത്രം ആര്‍ഡിഎക്സിലെ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായതാണ് മഹിമ നമ്പ്യാര്‍. തമിഴകത്തും മഹിമാ നമ്പ്യാര്‍ വേറിട്ട ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തമിഴില്‍ മഹിമ നായികയാകുന്ന പുതിയ ചിത്രമാണ് നാട്. നാടിലെ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. യേലേലയ്യ...
Read moreDetailsനായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക്...
Read moreDetailsഇന്ത്യന്‍ സിനിമാ വ്യവസായം വളര്‍ച്ചയുടെ പാതയിലാണ് ഇന്ന്. ഒരു കാലത്ത് ബോളിവുഡ് സിനിമകളുടെ ബോക്സ് ഓഫീസ് സംഖ്യകള്‍ക്കൊപ്പം നില്‍ക്കാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും പാന്‍ ഇന്ത്യന്‍ നിലയിലേക്ക് ഉയര്‍ന്നു. തങ്ങളുടെ സൂപ്പര്‍താര...
Read moreDetails