നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ അപ്പായിരുന്നു തരിണി. ഏറെ വർഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് കാളിദാസും തരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്
Read moreDetailsതൻ്റെ ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച്...
Read moreDetailsകാലങ്ങളായ തന്റെ സിനിമാ ജീവിതത്തിൽ സമാന്ത പടുത്തുയർത്തിയത് തെന്നിന്ത്യൻ സനിമാ ലോകത്തെ മുൻനിര നായിക പട്ടമാണ്. പല സൂപ്പർ താരങ്ങൾക്കൊപ്പവും സ്ക്രീൻ പങ്കിട്ട സമാന്തയുടെ ജീവിതം പക്ഷേ അത്ര സുഗമമല്ല. രണ്ട് വർഷം മുൻപ് ആണ് നടൻ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ...
Read moreDetailsമട്ടാഞ്ചേരി : അന്തരിച്ച ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. പ്രിയ സഹ പ്രവർത്തകനെ അവസാന നോക്ക് കണ്ട മമ്മൂട്ടി ഹനീഫിന്റെ മകനെ...
Read moreDetailsഎറണാംകുളം : ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ...
Read moreDetailsസിനിമ സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദൃശ്യം 2, 12 ത്ത് മാന്‍ റാം തുടങ്ങിയ സിനിമകളുടെ...
Read moreDetailsവലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചില ചിത്രങ്ങളുണ്ട്. അത്തരം ചിത്രങ്ങളുടെ ആദ്യദിന പ്രതികരണങ്ങള്‍ക്കായി വലിയ ആകാംക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തുനില്‍ക്കാറ്. ആദ്യദിന പ്രതികരണങ്ങള്‍ ഏറെ പ്രധാനമായ വൈഡ് റിലീസ് കാലത്ത് മോശം മൌത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ ചിത്രം വീഴുമെന്ന് അവര്‍ക്കറിയാം. എന്നാല്‍...
Read moreDetailsമമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍...
Read moreDetailsമമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് ഒട്ടേറെ കളക്ഷൻ റെക്കോര്‍ഡുകളാണ് ഭേദിച്ചത്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‍ക്വാഡിന്റെ വിജയം പ്രതീക്ഷകള്‍ക്കപ്പുറമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടി നായകനായി എത്തിയ സിനിമയുടെ വിജയം പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിന്റെ ആഗോള ഷോകളുടെ എണ്ണത്തില്‍...
Read moreDetailsകൊച്ചി : ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം "ദി ഡോണർ "എന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടി അഥിതിയായി എത്തിയ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. മിഥുൻ മാനുവൽ, വിനയൻ...
Read moreDetails