ദൃശ്യം പോലെ ഭാഷാതീതമായി ജനപ്രീതി നേടിയ ഒരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊന്നില്ല. 2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തുമ്പോള്‍ ജീത്തു ജോസഫോ മോഹന്‍ലാലോ സിനിമാപ്രേമികളോ കരുതിയിരുന്നില്ല ചിത്രം ഒരു കള്‍ട്ട് ആയി മാറുമെന്ന്. പക്ഷേ...
Read moreDetailsലക്ഷദ്വീപുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താന എന്ന പേര് മലയാളികൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഫ്ലഷ് എന്ന ചിത്രത്തിലൂടെ സംവിധായിക ആയും ഐഷ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ ഐഷ പങ്കുവച്ചൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ...
Read moreDetailsതെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയിൽ രാമനായുള്ള പ്രഭാസിന്റെ വേഷത്തെ സംബന്ധിച്ച് നിരവധി ചർച്ചകളും വിമർശനങ്ങളും നേരത്തെ...
Read moreDetailsകേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018'. കേരളം ഒറ്റക്കെട്ടായി നേരിട്ട ആ പ്രതിസന്ധിക്കഥ വെളളിത്തിരയിൽ എത്തിയപ്പോൾ അത് പ്രേക്ഷകന്റെ ഉള്ള് നോവിച്ചു. കണ്ണുകളെ ഈറനണിയിച്ചു. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ...
Read moreDetailsകൊച്ചി: വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധിയുടെ മരണത്തിൽ ദുഖിതനായി സഹപ്രവര്‍ത്തകന്‍ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് എന്നാണ് അദ്ദേഹം ഒരു ചാനലിന് നല്‍കിയ അനുശോചനത്തില്‍ പറഞ്ഞത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ജൂണ്‍ ഒന്നിന്...
Read moreDetailsഹൈദരാബാദ്: പവന്‍ കല്യാണ്‍ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടുത്തം. കൃഷ് ജഗര്‍ലമുഡിയുടെ 'ഹരി ഹര വീര മല്ലു' ചിത്രത്തിന്റെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്. സെറ്റില്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അപകടത്തില്‍...
Read moreDetailsദില്ലി: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം....
Read moreDetailsകൊച്ചി: താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും തനിക്ക് പരാതിയില്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. എന്നെ അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്ന റോളിലേക്കാണ് എന്നെ വിളിക്കാറുള്ളത്. സിനിമയില്‍...
Read moreDetailsഓസ്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണി ഇന്ന് തിരുവനന്തപുരത്ത്. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്. ഇതിന്‍റെ ഭാഗമായി വൈകിട്ട് അഞ്ചിന് ലുലുമാളിൽ...
Read moreDetailsപുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ പാര്‍ലമെന്റ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ പങ്കുവച്ചിരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗംഭീരമായ മന്ദിരമാണ് പുതിയ പാര്‍ലമെന്റിന്റേതെന്നും ഷാരൂഖ് കുറിച്ചു. ‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹത്തായ...
Read moreDetails