കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി. 2022 ജനുവരി ഏഴിന് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പല സംസ്ഥാനങ്ങളിലും...

Read moreDetails

പുതുവര്‍ഷ സമ്മാനവുമായി രാജമൗലി ; ആര്‍ആര്‍ആറിലെ ഗാനം പുറത്തിറങ്ങി

ആവേശം തലസ്ഥാന നഗരിയിലും ; രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ പ്രീ ലോഞ്ച്ര്

ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍...

Read moreDetails

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ച ചിത്രമാണ് പുഷ്പ. സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നും പുഷ്പ തന്നെയാണ്. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായിരുന്നു. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു...

Read moreDetails

ത്രസിപ്പിക്കാന്‍ അജിത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ ; വലിമൈ ട്രെയിലര്‍ ട്രെന്‍ഡിങില്‍

ത്രസിപ്പിക്കാന്‍ അജിത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ ; വലിമൈ ട്രെയിലര്‍ ട്രെന്‍ഡിങില്‍

അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ ട്രെയ്ലര്‍ പുറത്ത്. ആക്ഷന്‍ രംഗങ്ങളാലും, ബൈക്ക് റേസിങുകളാലും സമ്പന്നമായ ചിത്രമെന്നാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന. നിമിഷ നേരം കൊണ്ട് ട്രെയിലര്‍ ജനശ്രദ്ധ നേടുകയും ചെയ്തു. പുറത്തിറങ്ങി ഒരു മണിക്കൂറിനകം തന്നെ...

Read moreDetails

ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജി.കെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ്...

Read moreDetails

പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു

പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ...

Read moreDetails

ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി

ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി

ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞു. 1986 ലായിരുന്നു...

Read moreDetails

വിനോദ നികുതിയിളവു നീക്കിയാല്‍ സിനിമ കാണാന്‍ ചെലവേറും ; ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന

വിനോദ നികുതിയിളവു നീക്കിയാല്‍ സിനിമ കാണാന്‍ ചെലവേറും ; ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന

കൊച്ചി : സിനിമ പ്രദര്‍ശനത്തിനുള്ള വിനോദ നികുതിക്ക് ഡിസംബര്‍ 31 വരെ നല്‍കിയിരിക്കുന്ന ഇളവു തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തിയറ്ററുടമകള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. നിലവില്‍, വിനോദ നികുതിയുടെ ഗണ്യമായ ഭാഗം സ്വയം വഹിച്ചാണു തിയറ്റര്‍ ഉടമകള്‍ ടിക്കറ്റ്...

Read moreDetails

ആവേശം തലസ്ഥാന നഗരിയിലും ; രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ പ്രീ ലോഞ്ച്ര്

ആവേശം തലസ്ഥാന നഗരിയിലും ; രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ പ്രീ ലോഞ്ച്ര്

തിരുവനന്തപുരം : താര പ്രഭയില്‍ രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ പ്രീ ലോഞ്ച്ര് തിരുവനന്തപുരം ഉദയ് പാലസില്‍ നടന്നു. സംവിധായകന്‍ രൗജമൗലി ചിത്രത്തിലെ പ്രധാന താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി ഏഴിനാണ് സിനിമയുടെ റിലീസ്. മന്ത്രി ആന്റണി രാജു...

Read moreDetails

നടി മുക്തയുടെ മകള്‍ കണ്‍മണിയും സിനിമയിലേക്ക്

നടി മുക്തയുടെ മകള്‍ കണ്‍മണിയും സിനിമയിലേക്ക്

നടി മുക്തയുടെ മകളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 'പത്താം വളവ്' എന്ന ചിത്രത്തിലാണ് മുക്തയുടെ മകള്‍ കണ്‍മണിയെന്ന കിയാര അഭിനയിച്ചിരിക്കുന്നത്. മകള്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ച കാര്യം മുക്ത തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പത്താം വളവ്'....

Read moreDetails
Page 63 of 64 1 62 63 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.