Entertainment

അനുഷ്‌ക ഗർഭിണിയാണ്, കോലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉടൻ; എ ബി ഡിവില്ലിയേഴ്സ്

അനുഷ്‌ക ഗർഭിണിയാണ്, കോലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉടൻ; എ ബി ഡിവില്ലിയേഴ്സ്

വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആദ്യ...

Read more

‘അയാളുടെ ജീവിതത്തിൽ മറ്റൊരാൾ, വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്..’; മുൻ പങ്കാളിയെ കുറിച്ച് ആര്യ

‘അയാളുടെ ജീവിതത്തിൽ മറ്റൊരാൾ, വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്..’; മുൻ പങ്കാളിയെ കുറിച്ച് ആര്യ

മലയാള മിനിസ്ക്രീൻ- ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ. ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്തതോടെയാണ് ആര്യയെ ഏറ്റവും കൂടുതൽ പേർ അടുത്തറിഞ്ഞത്. അവതാരകയായും തിളങ്ങുന്ന ആര്യ നടത്തുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ പങ്കാളിയെ കുറിച്ചും...

Read more

അതിനി ഒഫീഷ്യൽ; നടൻ രാജേഷ് മാധവന് പ്രണയസാഫല്യം, ഭാവി വധു ആള് ചില്ലറക്കാരിയല്ല..!

അതിനി ഒഫീഷ്യൽ; നടൻ രാജേഷ് മാധവന് പ്രണയസാഫല്യം, ഭാവി വധു ആള് ചില്ലറക്കാരിയല്ല..!

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു. ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാണ് ദീപ്തി. ഒപ്പം ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ്...

Read more

സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമ താരങ്ങളും സംവിധായകരും. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, കനി കുസൃതി, ദിവ്യപ്രഭ, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി, കമൽ കെ.എം, ഗായകരായ സൂരജ്...

Read more

അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വിവാഹ മോചിതനായ പാക് ക്രിക്കറ്റർ ശുഐബ് മാലിക് മൂന്നാമതും വിവാഹിതനായ വാർത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജനുവരി...

Read more

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ

ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന്...

Read more

‘ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂടെ കൂട്ടിയ മമ്മൂട്ടി’; പുകഴ്ത്തി ദേവൻ

‘ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂടെ കൂട്ടിയ മമ്മൂട്ടി’; പുകഴ്ത്തി ദേവൻ

നടൻ മമ്മൂട്ടിയെ കുറിച്ച് നടനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ദേവൻ. മനുഷ്യൻ എന്ന മമ്മൂട്ടി എന്ന തലക്കെട്ടോടെയാണ് ദേവന്റെ കുറിപ്പ്. സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹത്തിന് എത്തിയ മമ്മൂട്ടിയുടെ പെരുമാറ്റത്തെ പ്രശംസിച്ച് കൊണ്ടാണ് ദേവൻ എത്തിയത്. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ...

Read more

സാനിയ നേരത്തെ അറിഞ്ഞു; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന് മുമ്പെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സാനിയ നേരത്തെ അറിഞ്ഞു; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന് മുമ്പെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന...

Read more

വീട്ടുകാരെ പറഞ്ഞു പേടിപ്പിക്കുന്നു, ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റിടില്ല; അല്‍ഫോണ്‍സ് പുത്രന്‍

വീട്ടുകാരെ പറഞ്ഞു പേടിപ്പിക്കുന്നു, ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റിടില്ല; അല്‍ഫോണ്‍സ് പുത്രന്‍

ഇനി സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കുടുംബാംഗങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും അവരുടെ സമാധാനത്തിന് വേണ്ടി ഇനിമുതൽ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു. 'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങമാർക്കും ഇഷ്ടമല്ലാത്തത്...

Read more

നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

ബോളിവുഡ് താരം വിവേക് ഓബ്റോയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബൈ ഹൈകോടതി. 3000 രൂപയുടെ ബോണ്ടിലാണ് ഇടക്കാല ജാമ്യം അനവദിച്ചത്.2023 ജൂലൈയിലാണ് നിർമാതാക്കളും ഇവന്‍റ് സംഘാടകരുമായ അനന്ദിത എന്‍റർടെയിൻമെന്‍റിന്‍റെ ഉടമകളായ സഞ്ജയ്...

Read more
Page 11 of 103 1 10 11 12 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.