Entertainment

ദീപാവലി മധുരം ; റാ​ഗി ലഡു ഈസി റെസിപ്പി

ദീപാവലി മധുരം ; റാ​ഗി ലഡു ഈസി റെസിപ്പി

പലർക്കും ഇഷ്ടമുള്ളൊരു ധാന്യമാണ് റാ​ഗി. അരി, ചോളം അല്ലെങ്കിൽ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റാ​ഗിയിൽ പോളിഫെനോളുകളും ഭക്ഷണ നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഭക്ഷണത്തിന്റെ ആസക്തി കുറയ്ക്കുകയും ദഹനത്തിന്റെ വേഗത നിലനിർത്തുകയും ചെയ്യുന്നു. റാ​ഗി ദെെനംദിന ഭക്ഷണത്തിൽ പലരീതിയിൽ...

Read more

‘അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കിയവളല്ല, ഇല്ലാക്കഥ ഇടരുത്’; രൂക്ഷ വിമർശനവുമായി സൂര്യ

‘അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കിയവളല്ല, ഇല്ലാക്കഥ ഇടരുത്’; രൂക്ഷ വിമർശനവുമായി സൂര്യ

ഇന്നലെയായിരുന്നു സീരിയല്‍ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് രഞ്ജുഷ മേനോന്‍റെ മരണ വാർത്ത വന്നത്. കിടപ്പുമുറിയിലെ ഫാനില്‍ രഞ്ജുഷ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. താരത്തിന്റെ മരണം വലിയ ഞെട്ടലാണ് പ്രിയപ്പെട്ടവരിലുണ്ടാക്കിയിരിക്കുന്നത്. 35കാരിയായ രഞ്ജുഷ എന്തിന് ഇത് ചെയ്തുവെന്നാണ് ഒരേസമയം പ്രിയപ്പെട്ടവരും സമൂഹവും...

Read more

പ്രഭാതഭക്ഷണത്തിന് റവ ദോശ ആയാലോ ? ഈസിയായി തയ്യാറാക്കാം

പ്രഭാതഭക്ഷണത്തിന് റവ ദോശ ആയാലോ ? ഈസിയായി തയ്യാറാക്കാം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെ‍ട്ട ഭക്ഷണമാണ് പ്രാതൽ. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ‌ ഉൾപ്പെടുത്തേണ്ടത്. പ്രാതലിന് രുചികരമായ റവ ദോശ ആയാലോ ? വേണ്ട ചേരുവകൾ റവ :  ഒരു കപ്പ് അരിപ്പൊടി :   ഒരു കപ്പ് മെെദ  :   കാൽ...

Read more

അര്‍ജുന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു; വരന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി

അര്‍ജുന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു; വരന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി

അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവുന്നു. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വധൂവരന്മാര്‍ക്കൊപ്പമുള്ള അര്‍ജുന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്....

Read more

വിജയ ദശമി ദിനത്തില്‍ നയന്‍സിന്‍റെ ‘സര്‍പ്രൈസ്’; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വിജയ ദശമി ദിനത്തില്‍ നയന്‍സിന്‍റെ ‘സര്‍പ്രൈസ്’; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ചെന്നൈ: സിനിമ രംഗത്ത് ബോളിവുഡിലെ ജവാനിലൂടെയുള്ള അരങ്ങേറ്റം വന്‍ വിജയമായതിന് ശേഷം വലിയ തിരക്കിലാണ് നടി നയന്‍താര. ഇരൈവന്‍ എന്ന ജയം രവി ചിത്രമാണ് നയന്‍താരയുടെതായി അവസാനമായി പുറത്തുവന്നത്. മണ്ണാങ്കട്ടി എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. അതേ സയമം 9s...

Read more

ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു ! ചിത്രം അടുത്ത വർഷം

ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു ! ചിത്രം അടുത്ത വർഷം

അഭിനയത്തിൽ സജീവമാകാനൊരുങ്ങി നടൻ ഇമ്രാൻ ഖാൻ. അടുത്തിടെ പങ്കെടുത്ത പൊതുപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചു വരവിനെ കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കില്ലെന്നും തിരക്കഥ വായിക്കുകയാണെന്നും സിനിമാ ചർച്ചകൾ പുരോഗമിക്കുകയാണെന്നും നടൻ പറഞ്ഞു. ബോളിവുഡിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി....

Read more

‘പുഷ്‍പ’യ്ക്ക് ലഭിച്ചത് ‘ലിയോ’യ്ക്ക് ലഭിച്ചില്ല; വിജയ്‍ക്ക് നഷ്ടപ്പെട്ടത് പാന്‍ ഇന്ത്യന്‍ താരമാവാനുള്ള അവസരം?

‘പുഷ്‍പ’യ്ക്ക് ലഭിച്ചത് ‘ലിയോ’യ്ക്ക് ലഭിച്ചില്ല; വിജയ്‍ക്ക് നഷ്ടപ്പെട്ടത് പാന്‍ ഇന്ത്യന്‍ താരമാവാനുള്ള അവസരം?

തെന്നിന്ത്യന്‍ സിനിമകളോട് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴുള്ള അധിക താല്‍പര്യത്തിന് തുടക്കമിട്ടത് ബാഹുബലി ഫ്രാഞ്ചൈസിയാണ്. പിന്നീട് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ജനപ്രിയമായതും തെന്നിന്ത്യന്‍ സിനിമകള്‍ കാണാന്‍ ഉത്തരേന്ത്യന്‍‌ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കി. കെജിഎഫ് ഫ്രാഞ്ചൈസി, പുഷ്പ, കാന്താര പോലെയുള്ള ചിത്രങ്ങളും...

Read more

ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു

ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു

മറ്റൊരു താരവിവാഹത്തിന് കൂടി മലയാളി ആസ്വാദകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ന‌ടി ​ഗോപിക അനിലുമാണ് വിവാഹിതരാവാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ...

Read more

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

വിക്രം നായകനായി എത്താനിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 24നാണ് റിലീസ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.ഒക്‍ടോബര്‍ 24ന് വിക്രം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നതാണ്...

Read more

പെണ്ണിന്‍റെ സുഗന്ധം! ‘പുലിമട’യിൽ ഒളിപ്പിച്ച നിഗൂഢതകള്‍ അറിയണോ, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

പെണ്ണിന്‍റെ സുഗന്ധം! ‘പുലിമട’യിൽ ഒളിപ്പിച്ച നിഗൂഢതകള്‍ അറിയണോ, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം 'പുലിമട' ഒക്ടോബർ 26ന് തിയേറ്ററുകളിൽ എത്തും. പ്രശസ്ത സംവിധായകൻ എ കെ സാജൻ - ജോജു ജോർജ് കൂട്ടുകെട്ടിലുള്ള ചിത്രത്തിൽ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. പെണ്ണിന്‍റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍) എന്ന...

Read more
Page 17 of 103 1 16 17 18 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.