ജനപ്രീതിയിൽ എന്നും സിനിമാ താരങ്ങൾ തന്നെ ആകും മുന്നിൽ. അതുകൊണ്ട് തന്നെ പ്രിയ നടി-നടന്മാരിൽ ആരാകും ഒന്നാം സ്ഥാനത്ത് എന്നറിയാൽ ജനങ്ങൾക്ക് എന്നും ആകാംക്ഷയും കൗതുകവുമാണ്. ഇപ്പോഴിതാ സെപ്റ്റംബറിൽ ജനപ്രീതിയിൽ മുന്നിലുള്ള മലയാള നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ്...
Read moreജോലിയെക്കാൾ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായി ജീവിക്കാനെന്ന് നടി സുഹാസിനി. മണിരത്നത്തിന്റെ ഭാര്യ എന്നത് ഫുൾടൈം ജോലിയാണോ എന്നുള്ള ചോദ്യത്തിനാണ് കുടുംബജീവിതത്തെ കുറിച്ച് സുഹാസിനി വെളിപ്പെടുത്തിയത്. 'ജോലിയെക്കാൾ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായി ജീവിക്കാൻ. 24 മണിക്കൂർ മതിയാവില്ല. ഫുൾടൈം ജോലിയെക്കാൾ കൂടുതലാണിത്'- സുഹാസിനി...
Read moreമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ...
Read moreലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് നടൻ ആമിർ ഖാൻ. ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് മടങ്ങി എത്താനൊരുങ്ങുകയാണ്. 'സിതാരെ സമീൻ പർ' എന്ന ചിത്രത്തിലൂടെയാണ് ആമിറിന്റെ മടങ്ങി വരവ്. സിതാരെ സമീൻ പറിൽ ആമിറിന്റെ നായികയായി...
Read moreകൊച്ചി∙ വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റമുണ്ടായതിനെ തുടർന്നു സഹയാത്രികനെതിരെ പരാതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി നടി ദിവ്യപ്രഭ. സഹയാത്രികനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചും പരാതി നൽകിയതിനെക്കുറിച്ചും വിവരിച്ച ദിവ്യപ്രഭ എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ലെന്നും വിമർശിച്ചു. അപരിചിതരായ ആളുകളുടെ അടുത്ത്...
Read moreനയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രമാണ് മണ്ണാങ്കട്ടി സിൻസ് 1960. സംവിധാനം ഡ്യൂഡ് വിക്കിയാണ് നിര്‍വഹിക്കുന്നു. രസകരമായ ഒരു കോമഡി എന്റര്‍ടയ്‍നറായിരിക്കും ചിത്രം എത്തുക. നയൻതാര നായികയാകുന്ന മണ്ണാങ്കട്ടിക്ക് കൊടൈക്കാനില്‍ തുടക്കമായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നയൻതാര നായികയാകുന്ന മണ്ണാങ്കട്ടി എന്ന...
Read moreബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. വിഷ്ണുവും അഖിൽ മാരാരും ഷിജുവും അടങ്ങിയ ഗ്യാങ് ബിഗ് ബോസ് വീട്ടിൽ തീർത്തത് വലിയൊരു ആരവം ആയിരുന്നു. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷേ...
Read moreപ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യുഎഇയുടെ ഗോൾഡൻ വിസ ആദരം. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങി. നേരത്തെ...
Read moreചില താരങ്ങളും സംവിധായകരും ഒരുമിക്കുമ്പോള്‍ സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാനാവാതെ പോകുന്ന അവയില്‍ ചിലത് വലിയ പരാജയങ്ങളിലേക്ക് വീണുപോകാറുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ അത്തരത്തിലൊരു ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍....
Read moreമിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നായർ വീണ്ടും മുത്തശ്ശിയായിരിക്കുകയാണ്. ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും പെൺകുഞ്ഞ് പിറന്നു. സമൂഹ...
Read moreCopyright © 2021