Entertainment

വിജയ്ക്കൊപ്പം ഒരു പ്രമുഖ താരവും ലിയോയിലുണ്ട്; വെളിപ്പെടുത്തി ലോകേഷ് കനകരാജ്

വിജയ്ക്കൊപ്പം ഒരു പ്രമുഖ താരവും ലിയോയിലുണ്ട്; വെളിപ്പെടുത്തി ലോകേഷ് കനകരാജ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഒക്ടോബർ 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സിനിമയിൽ വിജയ്ക്കൊപ്പം ഒരു പ്രമുഖ താരവും ഉണ്ടാകുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നടന്റെ...

Read more

അവർ രണ്ടുപേരും സ്നേഹത്തോടെ ജീവിക്കും; മകളുടെ വിവാഹ തീയതി പങ്കുവെച്ച് ആമിർ ഖാൻ

അവർ രണ്ടുപേരും സ്നേഹത്തോടെ ജീവിക്കും; മകളുടെ വിവാഹ തീയതി പങ്കുവെച്ച് ആമിർ ഖാൻ

മകൾ ഇറ ഖാന്റെ വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാൻ. ജനുവരി മൂന്നിനാണ് വിവാഹം. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകൾ കണ്ടെത്തിയ ആളാണെന്നും രണ്ടുപേരും പരസ്പരം പിന്തുണച്ച് സ്നേഹത്തോടെ ജീവിക്കുമെന്നും വിവാഹ തീയതി പങ്കുവെച്ചുകൊണ്ട് ആമിർ വ്യക്തമാക്കി....

Read more

ആരാധകർക്ക് ഷാറൂഖിന്റെ പിറന്നാൾ സമ്മാനം! ജവാൻ ഒ.ടി.ടിയിലേക്ക്…

ആരാധകർക്ക് ഷാറൂഖിന്റെ പിറന്നാൾ സമ്മാനം! ജവാൻ ഒ.ടി.ടിയിലേക്ക്…

ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ച് ഷാറൂഖ് ഖാൻ ചിത്രം ജവാൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1103.27 കോടി നേടിയിട്ടുണ്ട്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഒ.ടി.ടി റിലീസിന് തയാറെടുക്കുകയാണ്. കിങ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ച്...

Read more

അനീതിക്ക് മേൽ കൊടുംങ്കാറ്റാവാൻ ​’ഗരുഡൻ’; തിയറ്ററിൽ കസറാൻ ഇനി സുരേഷ് ​ഗോപി, അപ്ഡേറ്റ്

അനീതിക്ക് മേൽ കൊടുംങ്കാറ്റാവാൻ ​’ഗരുഡൻ’; തിയറ്ററിൽ കസറാൻ ഇനി സുരേഷ് ​ഗോപി, അപ്ഡേറ്റ്

സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാൽ മലയാളികൾക്ക് പ്രതീക്ഷ ഏറെയാണ്. പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം. നിലവിൽ ​ഗരുഡൻ എന്ന ചിത്രത്തിലും പൊലീസ് വേഷത്തിൽ ആണ് സുരേഷ് ​ഗോപി...

Read more

ആരാധകന് ​എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്

ആരാധകന് ​എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്

ആരാധകന് ​എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ പച്ചപിടിക്കുന്നതിന് മുൻപാണിത്തരം കത്തുകൾ എഴുതിയിരുന്നത്. നടന്മാരും ആരാധകരും തമ്മിലുള്ള ആത്മബന്ധമാണ് ഈ കത്ത് നൽകുന്ന സ​ന്ദേശം....

Read more

‘വിജയിയെ അവര്‍ ട്രൈ ചെയ്യുന്നുണ്ട്’; ‘ചാണ’ തമിഴ് റീമേക്കിനെക്കുറിച്ച് ഭീമന്‍ രഘു

‘വിജയിയെ അവര്‍ ട്രൈ ചെയ്യുന്നുണ്ട്’; ‘ചാണ’ തമിഴ് റീമേക്കിനെക്കുറിച്ച് ഭീമന്‍ രഘു

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഭീമന്‍ രഘു. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയത് മുതല്‍ അദ്ദേഹം വാര്‍ത്തകളില്‍ ഉണ്ടെങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവന്‍ എണീറ്റ് നിന്നതോടെയാണ് ഭീമന്‍ രഘുവിന്‍റെ അഭിമുഖങ്ങളും അഭിപ്രായപ്രകടനങ്ങളും വൈറല്‍...

Read more

കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’

കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’

കേരളത്തിലെ പുരുഷന്മാർക്ക് വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കുന്നില്ല എന്ന സാഹചര്യം നേരത്തേതന്നെ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇത് കൂടുതൽ രൂക്ഷമാകുമെന്നാണ് പഠന റിപ്പോർട്ട്. എന്തായിരിക്കും ഇതിന്റെ കാരണങ്ങൾ? ജനസംഖ്യാ കണക്കുകൾ നോക്കിയാൽ ഒരു കാര്യം വ്യക്തം. വിവാഹ കമ്പോളത്തിൽ കേരളത്തിലെ പുരുഷന്മാരുടെ...

Read more

ക്രൂരനായ വില്ലൻ! മുഖത്ത് ചോരയുമായി ബോബി ഡിയോൾ

ക്രൂരനായ വില്ലൻ! മുഖത്ത് ചോരയുമായി ബോബി ഡിയോൾ

അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് അനിമൽ. രൺബീർ കപൂർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ബോബി ഡിയോളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ചോരവാര്‍ന്ന...

Read more

സൽമാൻ ഖാൻ വരച്ച ‘ആയത്തുൽ കുർസി’ ചിത്രം; ഈ വീടിന്റെ അനുഗ്രഹമെന്ന് സഹോദരീഭർത്താവ് ആയുഷ് ശർമ

സൽമാൻ ഖാൻ വരച്ച ‘ആയത്തുൽ കുർസി’ ചിത്രം; ഈ വീടിന്റെ അനുഗ്രഹമെന്ന് സഹോദരീഭർത്താവ് ആയുഷ് ശർമ

മുംബൈ: അതിപ്രശസ്തനായ സിനിമാ താരങ്ങളിലൊരാൾ എന്നതിനൊപ്പം അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു വിശേഷണം കൂടിയുണ്ട് സൽമാൻ ഖാന്. ചലച്ചിത്രങ്ങളിലെ നടനവൈഭവത്തിനൊപ്പം ചിത്രരചനയിലും താരം കേമനാണ് എന്നതാണത്. ഒഴിവുവേളകളിൽ പെയിന്റിങ്ങിനായി സമയം ചിലവഴിക്കുന്ന സൽമാൻ ഖാൻ അമൂർത്ത ചിത്രങ്ങൾ മുതൽ മോഡേൺ സ്ട്രോക്സ് വരെ...

Read more

രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഉദയ്പൂർ: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിണീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പ​ങ്കുവെച്ച വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖർ അടക്കം നിരവധി...

Read more
Page 19 of 103 1 18 19 20 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.