Entertainment

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല ; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല ; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ. സന്ദീപിന്റെ ആവശ്യപ്രകാരം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചെന്ന് നടി ആരോപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 27ന് പെണ്ണുക്കര തെക്കില്‍ നടന്ന എന്‍.എസ്.എസ് ഓണാഘോഷ പരിപാടിയിലാണ് സന്ദീപിന്റെ നിര്‍ദേശപ്രകാരം...

Read more

കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

ബി ടൗണിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയാണ് കങ്കണ. ഒട്ടനവധി സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷ​ക പ്രശംസ പിടിച്ചു പറ്റിയ താരം, പലപ്പോഴും നടത്തുന്ന പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അവയ്ക്ക് മറുപടി കൊടുക്കാനും കങ്കണ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ നടത്തിയ പരാമാർശത്തിന്റെ...

Read more

വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു നിരോഷ. തമിഴിലും മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും നായികയായി നിരോഷ അഭിനയിച്ചിട്ടുണ്ട്. നടി രാധിക ശരത് കുമാറിന്‍റെ ഇളയ അനിയത്തിയായ നിരോഷ നടന്‍ റാംകിയെ 1995 ല്‍ വിവാഹം...

Read more

ഷാറൂഖ് ഖാൻ അല്ല! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ ദക്ഷിണേന്ത്യ താരം

ഷാറൂഖ് ഖാൻ അല്ല! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ ദക്ഷിണേന്ത്യ താരം

കോളിവുഡിന്റെ ഇതുവരെയുള്ള റെക്കോർഡുകൾ മറികടന്ന് രജനികാന്തിന്റെ ജയിലർ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ആഗസ്റ്റ് 10 ന് പ്രദർശനത്തിനെത്തിയ ചിത്രം 26 ദിവസം കൊണ്ട് 338 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 650 കോടിയാണ് ആഗോളതലത്തിൽ ജയിലറുടെ കളക്ഷൻ. ജയിലർ ആരാധകരിൽ...

Read more

‘അമ്മയെ കിച്ചനിൽ സഹായിക്കുന്നു’; ഓർമ ചിത്രവുമായി പ്രിയ നടൻ

‘അമ്മയെ കിച്ചനിൽ സഹായിക്കുന്നു’; ഓർമ ചിത്രവുമായി പ്രിയ നടൻ

മലയാളത്തിലെ പ്രിയ താരത്തിന്‍റെ കൗമാരകാല ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടൻ ​തന്നെയാണ്​ ചിത്രം പങ്കുവച്ചിരിക്കുന്നത്​. നായകനായി എത്തി പിന്നീട് സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ‘എന്റെ ടീനേജ് കാലത്ത്… നാഗ്പൂരിൽ… അമ്മയെ കിച്ചനിൽ സഹായിക്കുന്നു’ എന്ന...

Read more

രാവിലെ ഓട്‌സ്, ഉച്ചക്ക് ചോറ് ഇല്ല, രാത്രി ദോശ; ഇതാണോ മമ്മൂട്ടിയുടെ ഫിറ്റ്നസിന്റെ രഹസ്യം!

രാവിലെ ഓട്‌സ്, ഉച്ചക്ക് ചോറ് ഇല്ല, രാത്രി ദോശ; ഇതാണോ മമ്മൂട്ടിയുടെ ഫിറ്റ്നസിന്റെ രഹസ്യം!

ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും മമ്മൂട്ടി തയാറല്ല. ഭക്ഷണ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്താറുണ്ട്. ഷൂട്ടിങ് സെറ്റിലാണെങ്കിൽ പോലും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് മെഗാസ്റ്റാർ കഴിക്കാറുള്ളത്. മമ്മൂട്ടിയുടെ ചിട്ടയായ ഭക്ഷണശൈലിയെ കുറിച്ച് സഹതാരങ്ങൾ പോലും വാചാലരാവാറുണ്ട്.ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ ശൈലിയെ കുറിച്ച് പേഴ്സണൽ...

Read more

നായിക, ക്യാരക്ടർ റോൾ എന്നിങ്ങനെ വേർതിരിവില്ല! കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; ശ്രുതി ജയൻ

നായിക, ക്യാരക്ടർ റോൾ എന്നിങ്ങനെ വേർതിരിവില്ല! കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; ശ്രുതി ജയൻ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ശ്രുതി ജയൻ. അഭിനയമേഖലയിൽ ഇപ്പോൾ തെലുങ്ക് ബോളിവുഡ് ഇൻഡസ്ട്രിയെല്ലാം കയ്യടക്കിവരുന്ന ശ്രുതി ജയൻ തന്റെ സിനിമ വിശേഷത്തെക്കുറിച്ച് മാധ്യമവുമായി പങ്ക് വെക്കുന്നു. നായികാ അരങ്ങേറ്റം കൊറോണ ധവാനിലൂടെ ഒരു നായികയായി കഴിഞ്ഞാൽ...

Read more

ദുരനുഭവം ഉണ്ടായിട്ടുണ്ട്, രണ്ടാമതും അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ പേടിയുണ്ടാകും; മമിത ബൈജു

ദുരനുഭവം ഉണ്ടായിട്ടുണ്ട്, രണ്ടാമതും അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ പേടിയുണ്ടാകും; മമിത ബൈജു

നടൻ ദുൽഖർ സൽമാന് പിന്നാലെ ആൾക്കൂട്ടത്തിനിടെ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി മമിത ബൈജു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത്...

Read more

‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; പ്രതികരണവുമായി നവ്യ നായര്‍

‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; പ്രതികരണവുമായി നവ്യ നായര്‍

നടി നവ്യ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക....

Read more

അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ

അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ

ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ച് നടൻ അല്ലു അര്‍ജുന്‍. ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടായ @instagram-ലൂടെയാണ് തന്റെ സ്വകാര്യജീവിതവും പുഷ്പ 2- ദ റൂളിന്റെ ലൊക്കേഷൻ വിഡിയോയും പങ്കുവെച്ചത്.വീട്, ഓഫീസും കാറും ഇൻസ്റ്റഗ്രാം റീലിൽ കാണിക്കുന്നുണ്ട്. സെറ്റില്‍...

Read more
Page 21 of 103 1 20 21 22 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.