ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനി പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. റിലയൻസിന്റെ റീടൈൽ മേഖലയെ നയിക്കുന്നത് ഇഷ അംബാനിയാണ്. അടുത്തിടെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ 19-ാമത് ബിരുദദാന ചടങ്ങിൽ ഇഷ അംബാനി...
Read moreDetailsഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. വിവിധയിടങ്ങളില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ 'അശോക'നെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന...
Read moreDetailsഗോൽഗപ്പ, പാനിപൂരി, പാനി ബതാഷ, അല്ലെങ്കിൽ പുച്ച്‌ക - അങ്ങനെ പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷണമാണ്. മസാലയും മധുരവും തൈരും നിറഞ്ഞ പല വൈവിധ്യങ്ങളില്‍ ലഭിക്കുന്ന ഈ ഭക്ഷണം നിങ്ങളുടെ വായില്‍ വിവിധ രുചി ഭേദങ്ങള്‍ തീര്‍ക്കും. ഒരിക്കല്‍...
Read moreDetailsഡ്രോണാണ് പുതിയ കാലത്തെ താരം. റഷ്യന്‍ - യുക്രൈന്‍ യുദ്ധത്തിലായാലും ആമസോണ്‍ കാടുകളില്‍ അകപ്പെട്ടവരെ നിരീക്ഷിക്കാനായാലും എന്തിന് ഒരു വിവാഹത്തിന് വരെ ഇന്ന് ഡ്രോണ്‍ വേണം. എന്നാല്‍ നക്ഷത്രങ്ങളില്ലാത്ത ആകാശത്ത് കനത്ത ഇരുട്ടില്‍ ഭീമാകാരമായ ഒരു ഡ്രാഗണെ പെട്ടെന്ന് കണ്ടാല്‍? അതെ,...
Read moreDetailsചക്കപ്പഴം, മറിമായം തുടങ്ങിയ ഹാസ്യപരമ്പരകളിലൂടെ പ്രേക്ഷകരെ സമ്പാദിച്ച താരങ്ങളാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ഗർഭിണിയായിരിക്കെ ഒമ്പത് മാസം വരെ സ്നേഹ നിറവയറുമായി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ജൂൺ ഒന്നിന് ഉച്ചയോടെയാണ് കുഞ്ഞ് പിറന്നത്. തന്റെ പ്രസവ സമയത്ത്...
Read moreDetailsമലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്, ഷിജു, പാറയിൽ വീട്, നീണ്ടകര’ ഒ.ടി.ടി പ്രദർശന തീയതി തീരുമാനിച്ചു. ലാലും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സീരീസാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി...
Read moreDetailsസാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നടി രശ്മിക മന്ദാന തന്റെ മാനേജറെ പുറത്താക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കരിയറിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് പുറത്താക്കിയതെന്നായിരുന്നു വാർത്ത. 80 ലക്ഷം രൂപ മാനേജർ നടിയിൽ നിന്ന് തട്ടിയെടുത്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...
Read moreDetailsഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം നാളെ തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്,...
Read moreDetailsഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന താരമാണ് ധനുഷ്. ദേശീയ പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയ തമിഴ് താരം ധനുഷ് ഭാഷാതിര്‍ത്തികളും മറികടന്ന് ആരാധരുടെ ഇഷ്‍ടം നേടിയിട്ടുണ്ട്. ധനുഷ് വീണ്ടും ഹിന്ദിയില്‍ ഒരു സിനിമയില്‍ വേഷമിടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആന്ദ് എല്‍ റായ്‍യാണ് ചിത്രം...
Read moreDetailsതെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. ഭാഷാ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ജൂൺ 22ന് വിജയ് യുടെ 49ാം പിറന്നാളാണ്. വലിയ ആഘോഷപരിപാടികളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ വിജയ്ക്ക് സ്പെഷ്യൽ പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആരാധകർ....
Read moreDetails