Entertainment

‘ദൈവം വീണ്ടും എന്നില്‍ സ്‌നേഹം വര്‍ഷിക്കുന്നു’; ഭർത്താവിനെ കുറിച്ച് ശാലിനി നായർ

‘ദൈവം വീണ്ടും എന്നില്‍ സ്‌നേഹം വര്‍ഷിക്കുന്നു’; ഭർത്താവിനെ കുറിച്ച് ശാലിനി നായർ

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിരവധി പേരുണ്ട്. അതിലൊരാളാണ് ശാലിനി നായര്‍. നാലാം സീസണില്‍ മത്സരിച്ച് കൊണ്ടാണ് ശാലിനി ശ്രദ്ധേയയാകുന്നത്. വിവാഹിതയും ഒരു കുഞ്ഞിന്റെയും അമ്മയുമായ ശാലിനി വിജെ, എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ പ്രായത്തിലെ വിവാഹിതയായെങ്കിലും ആ...

Read more

‘ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്’; സന്തോഷം പങ്കിട്ട് വിജയ് മാധവും ദേവിക നമ്പ്യാരും

‘ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്’; സന്തോഷം പങ്കിട്ട് വിജയ് മാധവും ദേവിക നമ്പ്യാരും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാര്‍. നിരവധി സീരിയലുകളില്‍ നായികയായും അവതാരകയായിട്ടും ഒക്കെ നടി സജീവമായിരുന്നു. എന്നാലിപ്പോള്‍ പൂര്‍ണമായും കുടുംബിനിയായി ജീവിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് ഗായകനായ വിജയ് മാധവുമായി നടിയുടെ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്ന് മാറി...

Read more

ജന്മദിനം ആഘോഷിച്ച് ‘ചക്കപ്പഴം’ താരം ലക്ഷ്‍മി; ആശംസകൾ നേർന്ന് ആരാധകർ

ജന്മദിനം ആഘോഷിച്ച് ‘ചക്കപ്പഴം’ താരം ലക്ഷ്‍മി; ആശംസകൾ നേർന്ന് ആരാധകർ

ഒരൊറ്റ പരമ്പര കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്‍മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന ആക്ഷേപഹാസ്യ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ ഉത്തമന്‍റെയും ആശയുടെയും മൂത്ത മകളായ 'പല്ലവി'യുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്. പ്രേക്ഷരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥാപാത്രത്തിന് വലിയ...

Read more

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

കൊച്ചി: നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഇ ഗർഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു....

Read more

വിനീതും വിശാഖും ജോമോനും ഷാന്‍ റഹ്മാനും; ഹിറ്റ് ടീമിന്റെ പുതിയ ചിത്രമെത്തുന്നു

വിനീതും വിശാഖും ജോമോനും ഷാന്‍ റഹ്മാനും; ഹിറ്റ് ടീമിന്റെ പുതിയ ചിത്രമെത്തുന്നു

'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഷാൻ റഹ്മാൻ ആണ് സിനിമക്ക് സംഗീതമൊരുക്കുന്നത്....

Read more

അല്ലു അർജുൻ- അറ്റ്‌ലി ചിത്രം വേണ്ട, ഉപേക്ഷിച്ച് നിർമാതാക്കൾ; കാരണം?

അല്ലു അർജുൻ- അറ്റ്‌ലി ചിത്രം വേണ്ട, ഉപേക്ഷിച്ച് നിർമാതാക്കൾ; കാരണം?

അല്ലു അർജുൻ- അറ്റ്‌ലി ചിത്രം നിർമാതാക്കൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്. സംവിധായകൻ അറ്റ്‌ലി വൻ തുക പ്രതിഫലം ചോദിച്ചതാണ് നിർമാതാക്കളായ ഗീത ആർട്സ് പ്രതിഫലം ഉപേക്ഷിക്കാനുള്ള കാരണമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 80 കോടിയാണ് ചിത്രത്തിനായി സംവിധായകൻ ആവശ്യപ്പെട്ടിരിക്കുന്നതത്രേ.ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു...

Read more

പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ

പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര പിന്നീട് തെന്നിന്ത്യൻ ലോകത്തെ താരറാണിയായി വളർന്ന് പന്തലിക്കുക ആയിരുന്നു. നായകന്മാരില്ലാതെ ഒരു സിനിമ വിജയിക്കില്ലെന്ന് പറഞ്ഞ കാലത്ത് നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ ചെയ്ത്...

Read more

സല്‍മാനെ അപായപ്പെടുത്താൻ ശ്രമം, വീണ്ടും അറസ്റ്റ്, പുതിയ അപ്‍ഡേറ്റ്

സല്‍മാനെ അപായപ്പെടുത്താൻ ശ്രമം, വീണ്ടും അറസ്റ്റ്, പുതിയ അപ്‍ഡേറ്റ്

നടൻ സല്‍മാൻ ഖാന് എതിരെയുള്ള ഗൂഢാലോചനയില്‍ നവി മുംബൈ പൊലീസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. നവി മുംബൈ പൊലീസിന്റെ...

Read more

പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം

പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം

ചില സംവിധായക- താര കോമ്പിനേഷന്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാറുണ്ട്. തമിഴില്‍ വരാനിരിക്കുന്ന അത്തരമൊരു കോമ്പിനേഷനാണ് സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ 44-ാമത്തെ...

Read more

‘കിനാവാനം പെയ്‍തിടും’, ചാക്കോച്ചന്റെയും സുരാജിന്റെയും സിനിമയിലെ ഗാനം, ജൂണ്‍ 14ന് റിലീസ്

‘കിനാവാനം പെയ്‍തിടും’, ചാക്കോച്ചന്റെയും സുരാജിന്റെയും സിനിമയിലെ ഗാനം, ജൂണ്‍ 14ന് റിലീസ്

കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. 'കിനാവാനം പെയ്‍തിടും' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നരേഷ് അയ്യരും നേഹ അയ്യരും ചിത്രത്തിലെ മനോഹരമായ പുതിയ ഗാനം ആലപിച്ചപ്പോള്‍ സംഗീതം ഡോണ്‍...

Read more
Page 4 of 103 1 3 4 5 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.