Entertainment

ഹിന്ദു എന്ന നിലയിൽ ഞാനും മുസ്‍ലിം ആയതിൽ ഭാര്യയും അഭിമാനിക്കുന്നു -വിവാഹത്തെ കുറിച്ച് മനോജ് ബാജ്‌പേയ്

ഹിന്ദു എന്ന നിലയിൽ ഞാനും മുസ്‍ലിം ആയതിൽ ഭാര്യയും അഭിമാനിക്കുന്നു -വിവാഹത്തെ കുറിച്ച് മനോജ് ബാജ്‌പേയ്

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടൻ മനോജ് ബാജ്‌പേയിയും നടി ശബാനയും വിവാഹിതരാവുന്നത്. 2006ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ വ്യത്യസ്ത മതത്തിൽപ്പെട്ട തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് മനോജ് ബാജ്‌പേയ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തങ്ങളുടെ മതത്തിൽ ഏറെ...

Read moreDetails

ഹിന്ദി സിനിമകൾ തിയറ്ററുകളിൽ പരാജയപ്പെടുന്നത് ഇതുകൊണ്ടാണ്; വെളിപ്പെടുത്തി സൽമാൻ ഖാൻ

ഹിന്ദി സിനിമകൾ തിയറ്ററുകളിൽ പരാജയപ്പെടുന്നത് ഇതുകൊണ്ടാണ്; വെളിപ്പെടുത്തി സൽമാൻ ഖാൻ

കോവിഡിന് ശേഷം ഹിന്ദി സിനിമാ മേഖലക്ക് അത്രനല്ല കാലമല്ല. റിലീസിനെത്തിയ സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിൽ തകർന്ന് അടിഞ്ഞിരുന്നു. ഹിന്ദി സിനിമയുടെ പരാജയങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് സൽമാൻ ഖാൻ. നല്ല ചിത്രങ്ങളാണ് വരുന്നതെന്നും എന്നാൽ ഈ ചിത്രങ്ങൾക്ക്...

Read moreDetails

കാട്ടുപോത്തും കടുവയും നേര്‍ക്കുനേര്‍; അതിജീവിതത്തിന് പല മാര്‍ഗ്ഗങ്ങള്‍ !

കാട്ടുപോത്തും കടുവയും നേര്‍ക്കുനേര്‍; അതിജീവിതത്തിന് പല മാര്‍ഗ്ഗങ്ങള്‍ !

മൊബൈല്‍ ഫോണുകളില്‍ ക്യാമറകളും സാമൂഹിക മാധ്യമങ്ങളും വ്യാപകമായതോടെ തങ്ങളുടെ കാഴ്ചയെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ പകര്‍ത്തി ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ജീവിതത്തിന്‍റെ വൈവിദ്ധ്യമുള്ള കാഴ്ചകളാണ് ഇങ്ങനെ ലോകമെങ്ങുമുള്ള ആളുകളുടെ മുന്നിലേക്ക് എത്തുന്നത്. ചീറ്റയുടെ വരവോടെ ഇന്ത്യന്‍...

Read moreDetails

വില്ലുമായി ധ്യാൻ ​ഗദയെടുത്ത് അജു; പൊട്ടിച്ചിരിപ്പിക്കാന്‍ ‘നദികളില്‍ സുന്ദരി യമുന’, ഫസ്റ്റ് ലുക്ക്

വില്ലുമായി ധ്യാൻ ​ഗദയെടുത്ത് അജു; പൊട്ടിച്ചിരിപ്പിക്കാന്‍ ‘നദികളില്‍ സുന്ദരി യമുന’, ഫസ്റ്റ് ലുക്ക്

വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിരിയുടെ...

Read moreDetails

ഷെയ്ൻ നിഗം ചിത്രവുമായി പ്രിയദര്‍ശൻ, ഒടിടി പാര്‍ട്‍ണറായി

ഷെയ്ൻ നിഗം ചിത്രവുമായി പ്രിയദര്‍ശൻ, ഒടിടി പാര്‍ട്‍ണറായി

ഹിറ്റ്‍മേക്കര്‍ പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം 'കൊറോണ പേപ്പേഴ്‍സ്' ഏപ്രിലിലില്‍ തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുകയാണ്. ഷെയ്‍ൻ നിഗം ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക....

Read moreDetails

പിടിവാശികളുമായി ഷെയ്‍ൻ നിഗം, ‘ആര്‍ഡിഎക്സ്’ സെറ്റില്‍ തര്‍ക്കമെന്നും റിപ്പോര്‍ട്ട്

പിടിവാശികളുമായി ഷെയ്‍ൻ നിഗം, ‘ആര്‍ഡിഎക്സ്’ സെറ്റില്‍ തര്‍ക്കമെന്നും റിപ്പോര്‍ട്ട്

'ആര്‍ഡിഎക്സ്' എന്ന സിനിമയുടെ സെറ്റില്‍ ഷെയ്‍ൻ നിഗം പ്രശ്‍നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗത്തിന്റെ ചില പിടിവാശികള്‍ കാരണം സെറ്റില്‍ തര്‍ക്കമുണ്ടായെന്നാണ് 'ആര്‍ഡിഎക്സു'മായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ചിത്രീകരണം പലതവണ തടസ്സപ്പെട്ടുവെന്ന വാര്‍ത്തകളും സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ പ്രശ്‍നങ്ങള്‍ പരിഹരിച്ച് ചിത്രീകരണം...

Read moreDetails

‘ആതിരയുടെ മകള്‍ അഞ്ജലി’; നാല് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്

‘ആതിരയുടെ മകള്‍ അഞ്ജലി’; നാല് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്

പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു....

Read moreDetails

ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്; ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് എത്തിയതില്‍ മൂന്നാമത്

ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്; ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് എത്തിയതില്‍ മൂന്നാമത്

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് വിജയ് എന്നതില്‍ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്കു പോലും തര്‍ക്കമുണ്ടാവില്ല. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിജയ് ചിത്രങ്ങളുടെ പുതിയ അപ്ഡേറ്റുകളൊക്കെ വലിയ തരംഗമാണ് തീര്‍ക്കാറ്. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ട് ഉള്ള അദ്ദേഹം ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍...

Read moreDetails

മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ രഹസ്യം ഇതാ

മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ രഹസ്യം ഇതാ

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ...

Read moreDetails

മൂന്ന് പഞ്ചും രണ്ട് കിക്കും ; തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരെ ഇടിച്ചിട്ട് യുവതി, വൈറല്‍ വീഡിയോ

മൂന്ന് പഞ്ചും രണ്ട് കിക്കും ; തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരെ ഇടിച്ചിട്ട് യുവതി, വൈറല്‍ വീഡിയോ

ലോകമെങ്ങും സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്കയിലാണ്. നിരവധി രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് സ്വയം സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സ്വയം പ്രതിരോധത്തിനുള്ള ടെക്നിക്കുകള്‍ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന രാജ്യങ്ങളുമുണ്ട്. എങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ക്കെതിരെയുള്ള...

Read moreDetails
Page 46 of 103 1 45 46 47 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.