Entertainment

ഒരു കിലോമീറ്ററോളം വാഹനത്തിനു പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം, ഭയന്നുവിറച്ച് സഞ്ചാരികൾ; വീഡിയോ വൈറല്‍

ഒരു കിലോമീറ്ററോളം വാഹനത്തിനു പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം, ഭയന്നുവിറച്ച് സഞ്ചാരികൾ; വീഡിയോ വൈറല്‍

വ്യത്യസ്തമായ പല സംഭവങ്ങളുടെ വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അത്തരത്തില്‍ ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വാഹനത്തെ പിന്തുടരുന്ന കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണിത്....

Read moreDetails

ഷാറൂഖ് ഖാന്റെ പത്താനെ പരിഹസിച്ച് പാകിസ്താൻ താരം; ‘വിഡിയോ ഗെയിമിൽ കൂടുതലായി ഒന്നുമില്ല’

ഷാറൂഖ് ഖാന്റെ പത്താനെ പരിഹസിച്ച് പാകിസ്താൻ താരം; ‘വിഡിയോ ഗെയിമിൽ കൂടുതലായി ഒന്നുമില്ല’

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. 2023 ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് 50 ദിവസങ്ങൾക്ക് ശേഷമാണ് ഒ.ടി.ടിയിൽ എത്തുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്....

Read moreDetails

തന്നെ സംബന്ധിച്ച് ഇതുവരെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രൻ

തന്നെ സംബന്ധിച്ച് ഇതുവരെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രൻ

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊക്കെ ഏറെ സുപരിചിതയായ നടിയാണ് സ്‌നിഷ ചന്ദ്രന്‍. നീലക്കുയില്‍ എന്ന ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് താരം. സീരിയലില്‍ കസ്തൂരി എന്ന കഥാപാത്രത്തെയാണ് സ്‌നിഷ അവതരിപ്പിച്ചത്. നീലക്കുയിൽ എന്ന പരമ്പരയിലേക്ക് വന്നതിനെ കുറിച്ചും പുതിയ പരമ്പരയെ...

Read moreDetails

പുള്ളിപ്പുലിയെ കൂട്ടിലാക്കി നാട്ടുകാര്‍, നടപടി വേണമെന്ന് മൃഗസ്നേഹികള്‍

പുള്ളിപ്പുലിയെ കൂട്ടിലാക്കി നാട്ടുകാര്‍, നടപടി വേണമെന്ന് മൃഗസ്നേഹികള്‍

നാട്ടിലിറങ്ങി പ്രശ്നം ഉണ്ടാക്കുന്ന മൃ​ഗങ്ങളെ പിടികൂടുന്നത് പുതിയ സംഭവം ഒന്നുമല്ല. എന്നാൽ, അങ്ങനെ പിടികൂടുന്നത് നിയമവിധേയമായിട്ടാവും. ഉത്തരവാദപ്പെട്ടവരായിരിക്കും അത് ചെയ്യുന്നത് അല്ലേ? എന്നാൽ, താനെയിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് നിയമ വിരുദ്ധമായി ഇങ്ങനെ ഒരു പുള്ളിപ്പുലിയെ പിടികൂടി. ഇത് വലിയ തരത്തിലുള്ള...

Read moreDetails

‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

2005ല്‍ പുറത്തിറങ്ങിയ ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലൂടെയാണ് സാജൻ സൂര്യ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരകളിലൂടെ സാജന്‍ അഭിനയരംഗത്ത് സജീവമായി. എന്നാല്‍ ഇതിനൊക്കെ മുന്‍പ് നാടകങ്ങളിലൂടെ അരങ്ങിലെത്തിയ ഒരു കാലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സാജനും സുഹൃത്തുക്കളും ചേർന്ന് ആര്യ കമ്യൂണിക്കേഷൻ...

Read moreDetails

‘പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്’; ഇന്നസെന്‍റിന്‍റെ നില അതേപോലെ തുടരുന്നുവെന്ന് ഇടവേള ബാബു

‘പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്’; ഇന്നസെന്‍റിന്‍റെ നില അതേപോലെ തുടരുന്നുവെന്ന് ഇടവേള ബാബു

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്‍റിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഓണ്‍ലൈനിനോട് പറഞ്ഞു.കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്‍റ്...

Read moreDetails

‘ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതാകുന്നു’: വീഡിയോയുമായി വിനായകൻ

‘ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതാകുന്നു’: വീഡിയോയുമായി വിനായകൻ

ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു. 'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ...

Read moreDetails

നവ്യാ നായര്‍ ചിത്രം ‘ജാനകി ജാനേ’, ടീസര്‍ പുറത്ത്

നവ്യാ നായര്‍ ചിത്രം ‘ജാനകി ജാനേ’, ടീസര്‍ പുറത്ത്

നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ജാനകി ജാനേ'. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം.സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവ്യാ നായര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.വി കെ പ്രകാശ് സംവിധാനം ചെയ്‍ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും...

Read moreDetails

‘ആരാധകരെ ഉപയോഗിച്ച് തനിക്കും കുടുംബത്തിനുമെതിരെ റോബിന്‍റെ വധഭീഷണി’; പൊലീസില്‍ പരാതിയുമായി ഷാലു പേയാട്

‘ആരാധകരെ ഉപയോഗിച്ച് തനിക്കും കുടുംബത്തിനുമെതിരെ റോബിന്‍റെ വധഭീഷണി’; പൊലീസില്‍ പരാതിയുമായി ഷാലു പേയാട്

ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതിയുമായി സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഷാലു പേയാട്. യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഷാലു പേയാട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ റോബിന്‍റെ പ്രതിശ്രുത വധു കഴിഞ്ഞ...

Read moreDetails

ബിഗ് ബോസ് ഷോയിലൂടെ ലഭിച്ച ഏറ്റവും വലിയ സ്വത്ത് ശ്രീനിഷും പേളിയും: ഷിയാസ് കരീം

ബിഗ് ബോസ് ഷോയിലൂടെ ലഭിച്ച ഏറ്റവും വലിയ സ്വത്ത് ശ്രീനിഷും പേളിയും: ഷിയാസ് കരീം

ബിഗ്‌ ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായവരില്‍ മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ഒരാളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോൾ മുതൽ തന്റേതായ ഇടം കണ്ടെത്താൻ താരം ശ്രമിച്ചിരുന്നു. ബിഗ് ബോസിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read moreDetails
Page 48 of 103 1 47 48 49 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.