Entertainment

‘സിനിമാ ചര്‍ച്ചകള്‍ തീന്‍മേശയിലേക്ക് കൊണ്ടുവരരുത്’? ഫഹദിന്‍റെ അഭിപ്രായപ്രകടനത്തിന് പൃഥ്വിരാജിന്‍റെ പ്രതികരണം

‘സിനിമാ ചര്‍ച്ചകള്‍ തീന്‍മേശയിലേക്ക് കൊണ്ടുവരരുത്’? ഫഹദിന്‍റെ അഭിപ്രായപ്രകടനത്തിന് പൃഥ്വിരാജിന്‍റെ പ്രതികരണം

എന്തുകൊണ്ട് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇല്ലെന്ന ചോദ്യത്തിന് കുട്ടികള്‍ പഠിക്കട്ടെ എന്ന് മറുപടി പറഞ്ഞിട്ടുള്ള ആളാണ് ഫഹദ് ഫാസില്‍. അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ഫഹദ് നടത്തിയ മറ്റൊരു അഭിപ്രായപ്രകടനവും ചര്‍ച്ചയായി മാറിയിരുന്നു. സിനിമാ ചര്‍ച്ചകള്‍ തിയറ്ററില്‍ത്തന്നെ ഉപേക്ഷിക്കണമെന്നായിരുന്നു ഫഹദ് പറഞ്ഞതിന്‍റെ...

Read more

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു

ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽവെച്ചാണ് അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 സിനിമകളിൽ പ്രധാന വേഷകളിൽ എത്തിയിരുന്നു. നിരവധി സീരിയിലും അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും...

Read more

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കില്‍...

Read more

വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

ചെന്നൈ: 'പ്രായമായലും, ഉന്‍ സ്റ്റെലും അഴകും ഉന്നെ വിട്ട് പോകാത്' എന്ന് രമ്യകൃഷ്ണന്‍റെ കഥാപാത്ര പടയപ്പ സിനിമയില്‍ രജനികാന്തിനെ നോക്കി പറയുന്നുണ്ട്. എന്നാല്‍ ഇത് തമിഴകത്ത് ഒരു നടിയെ നോക്കി സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന കമന്‍റും ഇത് തന്നെയാണ് തൃഷ...

Read more

‘പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്’, മനസ് തുറന്ന് വീണ നായർ

‘പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്’, മനസ് തുറന്ന് വീണ നായർ

കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രി എന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയും ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്....

Read more

‘സുഷിൻ ജീനിയസ്’ :‘ആവേശം’ ഹാങ് ഓവര്‍ വിട്ടുമാറുന്നില്ലെന്ന് സാമന്ത

‘സുഷിൻ ജീനിയസ്’ :‘ആവേശം’ ഹാങ് ഓവര്‍ വിട്ടുമാറുന്നില്ലെന്ന് സാമന്ത

ചെന്നൈ: ഫ​ഹദ് ഫാസില്‍ നായകനായി ജിതു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശം’ വന്‍ വിജയമാകുകയാണ്. ഇപ്പോഴിതാ ചിത്ര കണ്ട ത്രില്ലിൽ തെന്നിന്ത്യൻ നായിക സാമന്ത. താന്‍ ചിത്രത്തിന്‍റെ ഹാങ് ഓവറിലാണ് എന്ന് പറയുന്ന താരം എല്ലാവരും എത്രയും സിനിമ കാണൂവെന്ന് താരം...

Read more

വര്‍ഷങ്ങളായി നിലനിര്‍ത്തിയ വമ്പൻ റെക്കോര്‍ഡ്, ഒടുവില്‍ മോഹൻലാലിന് ആ സ്ഥാനം നഷ്‍ടമായി

വര്‍ഷങ്ങളായി നിലനിര്‍ത്തിയ വമ്പൻ റെക്കോര്‍ഡ്, ഒടുവില്‍ മോഹൻലാലിന് ആ സ്ഥാനം നഷ്‍ടമായി

ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന താരമാണ് മോഹൻലാല്‍ എന്നതില്‍ ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. ആദ്യമായി മലയാളത്തില്‍ നിന്നുള്ള 50 കോടി ക്ലബ് മോഹൻലാല്‍ നായകനായ ദൃശ്യമാണ്. മലയാളത്തില്‍ നിന്നുള്ള ആദ്യ 100 കോടി ക്ലബ് മോഹൻലാല്‍ നായകനായ പുലിമുരുകനുമാണ്. എന്നാല്‍ നിലവില്‍ മോഹൻലാല്‍...

Read more

‘ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്’; കിട്ടുന്നതെല്ലാം സീരിയസ് വേഷങ്ങളെന്ന് ടോഷ് ക്രിസ്റ്റി

‘ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്’; കിട്ടുന്നതെല്ലാം സീരിയസ് വേഷങ്ങളെന്ന് ടോഷ് ക്രിസ്റ്റി

കൊച്ചി: രണ്ട് വർഷം മുമ്പ് നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും...

Read more

വീണ്ടുമൊരു താരവിവാഹം കൂടി, ‘കുടുംബവിളക്ക്’ താരം ശ്രീലക്ഷ്‍മി വിവാഹിതയാവുന്നു

വീണ്ടുമൊരു താരവിവാഹം കൂടി, ‘കുടുംബവിളക്ക്’ താരം ശ്രീലക്ഷ്‍മി വിവാഹിതയാവുന്നു

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകളുണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ അഭിനേതാക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാര്‍ വ്യക്തിജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തന്‍റെ വിവാഹം തീരുമാനിച്ചിരിക്കുന്നു എന്ന വിവരമാണ് അത്....

Read more

ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്; എം എ നിഷാദിന്‍റെ ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ വരുന്നു

ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്; എം എ നിഷാദിന്‍റെ ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ വരുന്നു

നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്...

Read more
Page 6 of 103 1 5 6 7 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.