Entertainment

കേരളത്തിന് പുറത്ത് നഷ്ടമായത് നൂറിലധികം സ്ക്രീനുകള്‍; പിവിആര്‍ തര്‍ക്കത്തില്‍ കോടികളുടെ കളക്ഷന്‍ നഷ്ടം

കേരളത്തിന് പുറത്ത് നഷ്ടമായത് നൂറിലധികം സ്ക്രീനുകള്‍; പിവിആര്‍ തര്‍ക്കത്തില്‍ കോടികളുടെ കളക്ഷന്‍ നഷ്ടം

മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറുമായുള്ള തര്‍ക്കത്തില്‍ മലയാള സിനിമയ്ക്ക് വിഷു സീസണില്‍ കനത്ത നഷ്ടം. തിയറ്ററുകളിലെ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പുകഞ്ഞിരുന്ന അഭിപ്രായവ്യത്യാസമാണ് കഴിഞ്ഞ ദിവസം വലിയ തര്‍ക്കത്തിലേക്കും പിവിആറിന്‍റെ മലയാള സിനിമാ ബഹിഷ്കരണത്തിലേക്കും നീങ്ങിയത്. കേരളത്തിന് പുറത്ത് മലയാള...

Read more

‘നജീബില്‍ നിന്നെ കണ്ടതേയില്ല’; ‘ആടുജീവിതം’ കണ്ട ഇന്ദ്രജിത്തിന് പൃഥ്വിരാജിനോട് പറയാനുള്ളത്

‘നജീബില്‍ നിന്നെ കണ്ടതേയില്ല’; ‘ആടുജീവിതം’ കണ്ട ഇന്ദ്രജിത്തിന് പൃഥ്വിരാജിനോട് പറയാനുള്ളത്

പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്‍റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത്. ചിത്രത്തില്‍ പൃഥ്വിരാജിനെ താന്‍...

Read more

‘ഭാര്യയുടെ ക്രൂരത’: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

‘ഭാര്യയുടെ ക്രൂരത’: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

ദില്ലി: ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ ദാമ്പത്യം തുടരാന്‍ കഴിയില്ലെന്ന് വിമാഹമോചന ഹര്‍ജി നല്‍കിയ സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. നേരത്തെ  വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കപൂർ നൽകിയ അപ്പീലിലാണ്...

Read more

വയസ് ഒന്ന് , ഏറ്റവും സമ്പന്നയായ സ്റ്റാര്‍ കിഡായി രാഹാ കപൂര്‍; അച്ഛന്‍ നല്‍കിയ സ്വത്ത് കേട്ട് ഞെട്ടരുത്.!

വയസ് ഒന്ന് , ഏറ്റവും സമ്പന്നയായ സ്റ്റാര്‍ കിഡായി രാഹാ കപൂര്‍; അച്ഛന്‍ നല്‍കിയ സ്വത്ത് കേട്ട് ഞെട്ടരുത്.!

മുംബൈ: രൺബീർ കപൂർ ഭാര്യ ആലിയ ഭട്ട്, രണ്‍ബീറിന്‍റെ അമ്മ നീതു കപൂർ എന്നിവരെ അടുത്തിടെ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അവരുടെ നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ട് അനുസരിച്ച്, രൺബീർ നിര്‍മ്മിക്കുന്ന ഈ ബംഗ്ലാവ്...

Read more

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധ ആകെ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധ ആകെ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ യോദ്ധയ്‍ക്ക് കളക്ഷനില്‍ കഷ്‍ടിച്ച് ആ നിര്‍ണായക സംഖ്യം മറികടന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.ആഗോളതലത്തില്‍...

Read more

ജാസ്മിൻ ഏഴ്, ​ഗബ്രി 10; ആദ്യമായി ഇരുവരും എലിമിനേഷനിൽ, ഒപ്പം ഇവരും, ആരെല്ലാം പുറത്താകും ?

ജാസ്മിൻ ഏഴ്, ​ഗബ്രി 10; ആദ്യമായി ഇരുവരും എലിമിനേഷനിൽ, ഒപ്പം ഇവരും, ആരെല്ലാം പുറത്താകും ?

ബി​ഗ് ബോസ് മലയാളം സീസണുകളിലെ വലിയൊരു ഘടകം ആണ് നോമിനേഷൻ പ്രക്രിയ. ഓരോ വാരവും ഓരോ മത്സരാർത്ഥികളെയും ഈ പ്രക്രിയയിലൂടെ പ്രേക്ഷകർ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി മത്സരാർത്ഥികളെ നോമിനേഷനിലേക്ക് അയക്കുന്നത് സഹ മത്സരാർത്ഥികളാണ്. ഓരോ ആഴ്ചയിലും നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ...

Read more

തായ്‌ലാഡില്‍ ആനയെ കുളിപ്പിച്ച് സാനിയ; കുസൃതികാട്ടിയും ഭക്ഷണം കൊടുത്തും താരം- വീഡിയോ

തായ്‌ലാഡില്‍ ആനയെ കുളിപ്പിച്ച് സാനിയ; കുസൃതികാട്ടിയും ഭക്ഷണം കൊടുത്തും താരം- വീഡിയോ

അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത് സിനിമാ താരങ്ങൾ വിദേശ യാത്ര പോകാറുണ്ട്. അത്തരം വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ വിദേശ ട്രിപ്പ് മോഡിലാണ് നടി സാനിയ ഇയ്യപ്പൻ. തായ്‌ലൻഡിൽ നിന്നുമുള്ള വീഡിയോയും ഫോട്ടോകളും സാനിയ തന്റെ സോഷ്യൽ മീഡിയയിൽ...

Read more

20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

ദില്ലി: മർഡർ മുബാറക്ക് എന്ന ഒടിടി റിലീസായ ചിത്രത്തിലാണ് വിജയ് വർമ്മ അവസാനം അഭിനയിച്ചത്. ചിത്രം പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഇതിന്‍റെ പ്രമോഷനിടെ ലസ്റ്റ് സ്റ്റോറീസ് 2 ന് ശേഷം താന്‍ എങ്ങനെ തമന്നയുമായി ഡേറ്റിംഗ് ആരംഭിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ് വര്‍മ്മ....

Read more

ഒരാഴ്‍ചയില്‍ യോദ്ധ നേടിയത്. ഇന്ത്യയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഒരാഴ്‍ചയില്‍ യോദ്ധ നേടിയത്. ഇന്ത്യയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധായുടെ വിക്കെൻഡ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. യോദ്ധ ഇന്ത്യയില്‍ നേടിയത് ഒരാഴ്‍ചയില്‍ 26.09 കോടി രൂപയാണ്...

Read more

വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

നടി അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ​ഗുരുതര പരിക്ക്. സ്കൂട്ടറിൽ പോകവെ കോവളം ഭാ​ഗത്ത് വച്ചായിരുന്നു അപകടനം നടന്നത്. ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില ​ഗുരുതരമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് നടി ഇപ്പോൾ ഉള്ളത്. അരുന്ധതിയുടെ...

Read more
Page 7 of 103 1 6 7 8 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.