Entertainment

96ാം ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു

96ാം ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു

96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റ് പുരോഗമിക്കുന്നു.പുവർ തിങ്‌സിന് മൂന്ന് പുരസ്‌കാരങ്ങൾ ഇത്തവണ ലഭിച്ചു. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നി വിഭാഗങ്ങളിലാണ് അവാർഡ് ലഭിച്ചത്. മികച്ച സഹ നടൻ...

Read more

ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

സമീപകാലത്ത് മലയാള സിനിമയിൽ ഏറെ മുഴങ്ങിക്കേട്ട കാര്യമാണ് റിവ്യു ബോംബിം​ഗ്. തങ്ങളുടെ സിനിമകളെ മനപൂർവ്വം താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നവരാണ് ഓൺലൈൻ റിവ്യൂവർമാർ എന്നാണ് പല സിനിമാ പ്രവർത്തകരും പറഞ്ഞത്. ഇതിന്റെ പേരിൽ ഏതാനും റിവ്യുവർമാർക്കെതിരെ കേസും നിലവിലുണ്ട്. ഈ അവസരത്തിൽ റിവ്യുകളെ...

Read more

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം, സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റി; മാനേജർ

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം, സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റി; മാനേജർ

നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തി‍യത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയിൽ എത്തിയതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മനേജർ കൂട്ടിച്ചേർത്തു. അതേ സമയം ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ സംബന്ധിച്ച് വന്ന വാർത്തകൾ...

Read more

തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്

തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്

ഒരു സിനിമ റിലീസ് ചെയ്ത് മൂന്ന് ആഴ്ചയോളം പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഒടിടി റിലീസിന്റെ വരവാണ്. അത് സിനിമ വിജയം ആയാലും പരാജയം ആയാലും. തിയറ്ററിൽ ഇറങ്ങി നാളുകളും വർഷങ്ങളും കഴിഞ്ഞിട്ട് ഇതുവരെ ഒടിടിയിൽ എത്താത്ത സിനിമകളും മലയാളത്തിൽ ഉൾപ്പടെ ഉണ്ട്...

Read more

‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..’

‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..’

സൗത്തിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് പ്രിയാമണി. മോഡലിങ്ങിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ പ്രിയ താരമായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വരെ നേടിയ പ്രിയാമണി നിലവിൽ സിനിമകളും...

Read more

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ ബസ് തടയലും തുടർന്നുണ്ടായ പൊലീസ് അതിക്രമവും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ സിനിമ വ്യാഴാഴ്ച റിലീസ്​ ചെയ്യുന്നത്​ തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി. അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്നും പ്രദർശനം...

Read more

എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

ദില്ലി: ഇന്ത്യയ്ക്കെതിരായ പരാമർശത്തെ ചുട്ട മറുപടി നൽകി പ്രതിരോധിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ. 'വൗ കണക്കിന് പറഞ്ഞു സാർ' എന്നായിരുന്നു അമിതാഭിന്റെ പ്രതികരണം. മാർച്ച് രണ്ടിന് നടന്ന ഒരു പരിപാടിയിലാണ് എസ്...

Read more

‘എന്നെ കാണാന്‍ പന്നിയെ പോലെയെന്ന് പറഞ്ഞു’; പ്രസവശേഷം വന്ന കമന്‍റുകളെ കുറിച്ച് ഷംന കാസിം

‘എന്നെ കാണാന്‍ പന്നിയെ പോലെയെന്ന് പറഞ്ഞു’; പ്രസവശേഷം വന്ന കമന്‍റുകളെ കുറിച്ച് ഷംന കാസിം

മലയാളം റിയാലിറ്റി ഷോയിലൂടെ എത്തി വെള്ളിത്തിരയിലെ നായിക ആയി മാറിയ ആളാണ് ഷംന കാസിം. മലയാളി ആണെങ്കിലും ഷംനയെ ഏറ്റവും കൂടുതൽ പ്രിയങ്കരിയാക്കിയത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച് ഷംന നേടിയെടുത്തത് തെന്നിന്ത്യയിലെ മുൻനിര...

Read more

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷത്തിൽ താരമായി ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. വൻ മേക്കോവറിലായിരുന്നു താരപുത്രി ബച്ചൻ കുടുംബത്തിനൊപ്പം ജാംനഗറിലെ ആഘോഷവേദിയിൽ എത്തിയത്. ആരാധ്യ ബച്ചന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ...

Read more

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കോടി ക്ലബ്ബ് സിനിമകൾ ഒരുകാലത്ത് വിദൂരതയിൽ ഉള്ളൊരു സ്വപ്നം ആയിരുന്നു. എന്നാൽ മോഹൻലാലിന്റെ പുലിമുരുകനിലൂടെ ആ സ്വപ്നം മലയാളത്തിന് അരികെയെത്തി. പിന്നീട് നിരവധി സിനിമകൾ 50, 100 കോടി ക്ലബ്ബുകളിൽ ഇടംനേടി. എന്നാൽ 100 കോടി ബിസിനസ്...

Read more
Page 8 of 103 1 7 8 9 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.