Entertainment

സണ്ണി ലിയോണിയുടെ വിവാദ ആല്‍ബത്തിലെ പാട്ട് തിരുത്തും

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

ഭോപാല്‍ : മതവികാരം വ്രണപ്പെടുത്തിയതിനാല്‍, ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിച്ച പുതിയ വിഡിയോ ആല്‍ബം 3 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു മാപ്പുപറയണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടു. 'മധുബന്‍' എന്ന ആല്‍ബത്തിലെ 'മധുബന്‍ മേം രാധിക നാച്ചേ' എന്ന ഗാനമാണ്...

Read more

അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

മുംബൈ : രാജമൗലിക്ക് മാത്രമേ ജൂനിയര്‍ എന്‍.ടി.ആറിനെയും തന്നെയും പോലുള്ള രണ്ട് താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് തെലുങ്ക് നടന്‍ രാം ചരണ്‍. ജനുവരി ഏഴിന് 'ആര്‍.ആര്‍.ആര്‍' ചിത്രം പുറത്തിറങ്ങാനിരിക്കെ പി.ടി.ഐയോട് മനസ് തുറക്കുകയായിരുന്നു നടന്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്...

Read more

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു. 'എന്താണ്...

Read more

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യും : ടൊവിനോ തോമസ്

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യും : ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്സിലൂടെ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ മൂന്നാംചിത്രമായ മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ തലത്തില്‍ നിരൂപക പ്രശംസ...

Read more

കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സൗദി വെള്ളക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'സൗദി വെള്ളക്ക'. തരുണ്‍...

Read more

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. യൊഹാന്‍ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ഡോ: ഗീവര്‍ഗീസ്...

Read more

നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു

നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവെച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ്- പുതുവത്സരം ആഘോഷിക്കാനാണ് നടൻ...

Read more

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം : സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍...

Read more

പഴേ ഗുണ്ടകളെ കളിയാക്കരുതേ ; ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

പഴേ ഗുണ്ടകളെ കളിയാക്കരുതേ ; ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

സൈജു കുറുപ്പ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിര്‍മ്മാതാവ് കൂടെയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്. 2022 ജനുവരി 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.'നമ്മുടെ ഗുണ്ടജയന്റെ...

Read more

അഭ്യൂഹത്തിന് വിരാമം ; റോഹ്‌മാനും സുസ്മിതയും വേര്‍പിരിഞ്ഞു

അഭ്യൂഹത്തിന് വിരാമം ; റോഹ്‌മാനും സുസ്മിതയും വേര്‍പിരിഞ്ഞു

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ കുടുംബവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ എന്നും നിറയാറുണ്ട്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഫാഷന്‍ മോഡലായ റോഹ്‌മാന്‍ എന്ന യുവാവിനൊപ്പമാണ് താരത്തിന്റെ ജീവിതം. ദത്തെടുത്ത രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ട്. ഇതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. റോഹ്‌മാനുമായുള്ള...

Read more
Page 99 of 103 1 98 99 100 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.