നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ എ, സി, ബി 1, ഫൈബര്‍ എന്നിവയാല്‍...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതോടെ എലി പനിയും പടര്‍ന്നു പിടിക്കുകയാണ്. സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേര്‍ക്ക് ചിക്കന്‍പോക്‌സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍...
Read moreകോശങ്ങളുടെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയാണ് ക്യാൻസർ. പല തരത്തിലുള്ള ക്യാൻസർ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ജീവിത ശൈലിയാണ് ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും...
Read moreമാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെയും മോശമായി ബാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ...
Read moreപണ്ടുകാലം മുതൽക്കെ ആയുർവേദത്തിന്‍റെ പിന്മുറക്കാരാണ് നമ്മൾ മലയാളികൾ. ആയുർവേദത്തിലെ ചികിത്സാരീതികൾ എല്ലാം തന്നെ പൊതുവേ പാർശ്വഫലങ്ങളില്ലാത്ത ഒന്നായി കണക്കാക്കിയിരിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് നാം ആയുർവേദ ചികിത്സാവിധികൾ പരീക്ഷിക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച്...
Read moreദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്....
Read moreനെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് കയറുന്നു തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഡോക്ടർമാരെ കാണുന്നവരിൽ ഒരു വിഭാഗം ആളുകൾക്ക് പരിശോധനകളിൽ പ്രശ്നമൊന്നും കണ്ടെത്താറില്ല. പല ഡോക്ടർമാരെയും കാണിച്ചിട്ടും എൻഡോസ്കോപ്പി, സ്കാനിങ്, രക്തപരിശോധന തുടങ്ങിയവ ചെയ്തു നോക്കിയിട്ടും ‘ഒരു കുഴപ്പവുമില്ല’ എന്ന മറുപടി. മുതിർന്ന പൗരന്മാരിൽ...
Read moreമഴക്കാലം എത്തിയതോടെ കേരളത്തില്‍ പനി സീസണും തുടങ്ങുകയായി. നിലവില്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ നിന്നുമായി നിരവധി ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡെങ്കുവിന് പുറമെ എലിപ്പനിയും ആശങ്ക സൃഷ്ടിക്കുന്നു. ഇവ രണ്ടും കൂടാതെ പകര്‍ച്ചപ്പനി കേസുകളും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മുന്നൊരുക്കങ്ങളിലാണെന്ന്...
Read moreനമ്മള്‍ എന്തെല്ലാമാണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഭക്ഷണത്തിലൂടെ ഇവ ലഭിക്കുന്നത് കുറയുന്നത് സ്വാഭാവികമായും പല രീതിയിലും ശരീരത്തില്‍ പ്രതിഫലിച്ചുകാണും. ഇത്തരത്തില്‍...
Read moreഇന്ന് ജൂണ്‍ 14, ലോക രക്തദാന ദിനമായി ആചരിക്കുന്ന ദിനമാണിത്. രക്തദാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇന്നേ ദിവസം രക്തദാന ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ രക്തദാനം നടത്തുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി...
Read moreCopyright © 2021