• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നഖം പൊട്ടുന്നത് പതിവാണോ? എങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്…

by Web Desk 06 - News Kerala 24
June 15, 2023 : 9:38 am
in Health, News
Reading Time: 1 min read
0
A A
0
നഖം പൊട്ടുന്നത് പതിവാണോ? എങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്…

നമ്മള്‍ എന്തെല്ലാമാണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഭക്ഷണത്തിലൂടെ ഇവ ലഭിക്കുന്നത് കുറയുന്നത് സ്വാഭാവികമായും പല രീതിയിലും ശരീരത്തില്‍ പ്രതിഫലിച്ചുകാണും.

ഇത്തരത്തില്‍ അവശ്യഘടകങ്ങളുടെ കുറവ് മൂലം കണ്ടേക്കാവുന്നൊരു പ്രശ്നമാണ് നഖങ്ങള്‍ ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന അവസ്ഥ. ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ മാത്രമല്ല നഖത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുക. എന്നാല്‍ ഭക്ഷണം വലിയൊരു ഘടകമാണെന്ന് മാത്രം. എന്തായാലും നഖം പൊട്ടുന്നത് തടയാൻ വേണ്ടി ചില പോഷകങ്ങള്‍ നമുക്ക് ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മുട്ട…

എല്ലുകളുടെയും നഖത്തിന്‍റെയുമെല്ലാം ആരോഗ്യത്തിന് പ്രോട്ടീൻ നിര്‍ബന്ധമായും വേണം. പ്രോട്ടീന്‍റെ നല്ലൊരു സ്രോതസാണ് മുട്ട. അതിനാലാണ് നഖം പൊട്ടുന്നത് തടയാൻ മുട്ട കഴിക്കുന്നത്. നഖങ്ങളെ ബലപ്പെടുത്തുന്ന കെരാട്ടിൻ, കൊളാജെൻ എന്നിവയുടെ ഉത്പാദനത്തിന് പ്രോട്ടീൻ സഹായിക്കുന്നു.

മത്സ്യം…

ഒമേഗ- 3 ഫാറ്റി ആസിഡിന്‍റെ ഏറ്റവും മികച്ച ഉറവിടമാണ് മത്സ്യം. ഇത് നഖത്തിനെ ജലാംശമുള്ളതാക്കി നിര്‍ത്താനും പൊട്ടുന്നത് തടയാനുമെല്ലാം സഹായിക്കുന്നു.

പാല്‍…

എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അവശ്യം വേണ്ടുന്നൊരു ഘടകമാണ് കാത്സ്യം. പാല്‍ ആണ് കാത്സ്യത്തിന്‍റെ ഏറ്റവും നല്ല സ്രോതസ്. അതിനാല്‍ നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവായി പാല്‍ കഴിക്കാവുന്നതാണ്. പാല്‍ അലര്‍ജിയുള്ളവര്‍ ഇക്കാര്യം മനസിലാക്കി പാല്‍ ഒഴിവാക്കി പകരം കാത്സ്യത്തിന്‍റെ മറ്റ് സ്രോതസുകളെ ആശ്രയിക്കുക.

ചെറുനാരങ്ങ…

ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വൈറ്റമിൻ ബി9 എന്നിവ നഖങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നഖം ബലമുള്ളതായി തീരാനും പൊട്ടുന്നത് തടയാനുമെല്ലാം ഇവ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീ ശബ്ദമുണ്ടാക്കാൻ ആപ്പ്, കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ…

Next Post

ആദിപുരുഷ് ടിക്കറ്റിന് 50 രൂപ വര്‍ദ്ധിപ്പിക്കാം; ഉത്തരവ് ഇറക്കി ഈ സംസ്ഥാന സര്‍ക്കാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദിപുരുഷ് ടിക്കറ്റിന് 50 രൂപ വര്‍ദ്ധിപ്പിക്കാം; ഉത്തരവ് ഇറക്കി ഈ സംസ്ഥാന സര്‍ക്കാര്‍

ആദിപുരുഷ് ടിക്കറ്റിന് 50 രൂപ വര്‍ദ്ധിപ്പിക്കാം; ഉത്തരവ് ഇറക്കി ഈ സംസ്ഥാന സര്‍ക്കാര്‍

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മോഷ്ടിച്ച ബൈക്കില്‍ ഹെൽമെറ്റില്ലാ യാത്ര, പിഴ വന്നത് യഥാർത്ഥ ഉടമക്ക്; കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ

സംസ്ഥാനത്ത് ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ, ആശങ്കയായി എലിപ്പനിയും ഡെങ്കിയും

സംസ്ഥാനത്ത് ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ, ആശങ്കയായി എലിപ്പനിയും ഡെങ്കിയും

ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തി, മാനസിക പ്രശ്നവുമില്ല

ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിന് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം,മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍

ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021