പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ദോഷമോ? അതോ നല്ലതോ?

വിലയെച്ചൊല്ലി തർക്കം; ഭക്ഷണം കഴിക്കാനെത്തിയ 48കാരന്റെ ശരീരത്തിലേക്ക് ഹോട്ടലുടമ തിളച്ച എണ്ണ ഒഴിച്ചു

ദക്ഷിണേന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ അധികവും വെളിച്ചെണ്ണയില്‍ തന്നെയാണ് പാചകം ചെയ്യാറ്. മിക്ക വിഭവങ്ങളിലും നമ്മള്‍ ചേര്‍ക്കുന്നത് വെളിച്ചെണ്ണയാണ്. പലര്‍ക്കും മറ്റ് കുക്കിംഗ് ഓയിലുകളുടെ ഗന്ധവും രുചിയും പിടിക്കാറുപോലുമില്ല എന്നതാണ് സത്യം. എന്തായാലും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ അധികമെങ്കിലും വെളിച്ചെണ്ണ ഉപയോഗത്തെ...

Read more

ഇടവിട്ടുള്ള മൂത്രശങ്ക എന്തുകൊണ്ടാകാം? കാരണങ്ങള്‍ ഇവയാകാം…

ഇടവിട്ടുള്ള മൂത്രശങ്ക എന്തുകൊണ്ടാകാം? കാരണങ്ങള്‍ ഇവയാകാം…

മഴക്കാലത്തോ തണുപ്പുള്ള അന്തരീക്ഷത്തിലോ ആണ് പൊതുവില്‍ മൂത്രശങ്ക കൂടുതലായി കാണാറ്. വെള്ളം വിയര്‍പ്പായി പുറത്തുപോകുന്നത് കുറയുന്നതിനാലാണ് മൂത്രത്തിന്‍റെ അളവ് ഈ കാലാവസ്ഥകളില്‍ കൂടാറ്. എന്നാല്‍ കാലാവസ്ഥ മാത്രമല്ല ആരോഗ്യാവസ്ഥയും ഇതിലൊരു പങ്ക് വഹിക്കുന്നുണ്ട്. അതായത് ചില ആരോഗ്യാവസ്ഥകളുടെയോ അസുഖങ്ങളുടെയോ ഭാഗമായും ഇടവിട്ട്...

Read more

താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ, പുറംതൊലി, വരൾച്ച എന്നിവയ്ക്ക് കാരണമാകും. സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം അല്ലെങ്കിൽ തലയോട്ടിയിലെ മോശം ശുചിത്വം...

Read more

ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍…

ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,...

Read more

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മികച്ച പത്ത് ഭക്ഷണങ്ങള്‍…

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മികച്ച പത്ത് ഭക്ഷണങ്ങള്‍…

പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച്  ഇപ്പോള്‍ പലര്‍ക്കും അറിയാം. ആരോഗ്യകരമായ ഭക്ഷണക്രമം മികച്ച പ്രതിരോധശേഷിക്ക് അത്യാവശ്യമാണ്. അതിനാല്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.. ഒന്ന്......

Read more

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് അഞ്ച് ഭക്ഷണങ്ങള്‍…

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതുപോലെ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. അത്തരത്തില്‍ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന്...

Read more

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും പതിവായി കഴിക്കുന്ന ഈ ആറ് ഭക്ഷണങ്ങള്‍…

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. അതിന് ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.  കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍...

Read more

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ഏഴ് ഫേസ് പാക്കുകള്‍…

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകള്‍ വീഴാതിരിക്കാൻ ചെയ്യേണ്ടത്…

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തില്‍  ചുളിവുകളും വരകളും വീഴാം. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.. ഒന്ന്... മുഖത്തെ...

Read more

കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും നല്‍കാം ഈ ആറ് ഭക്ഷണങ്ങള്‍…

കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനലവധി കഴിഞ്ഞു സ്‌കൂളുകള്‍ തുറന്നു. കുട്ടികള്‍ക്ക് എന്ത് ഭക്ഷണം കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയാണ്. ആരോഗ്യകരമായ ഭക്ഷണം ആണ് കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നല്‍കേണ്ടത്. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. വിറ്റാമിനുകൾ,...

Read more

ദിവസവും കഴിക്കാം പര്‍പ്പിള്‍ നിറത്തിലുള്ള ഈ മൂന്ന് പച്ചക്കറികള്‍; അറിയാം ഗുണങ്ങള്‍…

ദിവസവും കഴിക്കാം പര്‍പ്പിള്‍ നിറത്തിലുള്ള ഈ മൂന്ന് പച്ചക്കറികള്‍; അറിയാം ഗുണങ്ങള്‍…

കാണാന്‍ ഏറെ ഭംഗിയുള്ളയവയാണ് പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറികള്‍. പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികളാണ് പര്‍പ്പിള്‍ നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവയുടെ ഗുണങ്ങളെ കുറിച്ചറിയാം...  പർപ്പിൾ കാബേജ്... പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് 'Brassicaceae'...

Read more
Page 114 of 228 1 113 114 115 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.