മനുഷ്യന്റെ എക്കാലത്തേയും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വിശപ്പ്. സമയാസമയങ്ങളിൽ വിശപ്പ് ഉണ്ടാകുമായിരുന്നില്ലെങ്കിൽ മനുഷ്യൻ അവന്റെ ജീവിതെത്ത മറ്റെവിടയെങ്കിലും ഒക്കെ എത്തിച്ചേനെ. വിശപ്പടക്കാൻ ഭക്ഷണം കഴിച്ചാൽ മാത്രമേ സാധിക്കൂ എന്നാണ് പൊതുവിശ്വാസം. എന്നാൽ അങ്ങനെയല്ലെന്നാണ് ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത്. ഭക്ഷണത്തിൻറെ...
Read moreപഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ തീരുമാനിക്കുന്നത് പ്രമേഹം അടക്കമുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ്. ഇത്തരത്തില്‍ പഞ്ചസാര ഒഴിവാക്കുന്നവരാകട്ടെ അതിന് പകരം തേൻ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാമോ, അതോ തേനും പഞ്ചസാരയോളം തന്നെ അപകടകരമാണോ എന്നെല്ലാം...
Read moreമനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വച്ച് അവര്‍ക്ക് ഏറ്റവുമധികം സുഖവും സംതൃപ്തിയും നല്‍കുന്ന ഒന്നാണ് ലൈംഗിക ബന്ധം. പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവും വര്‍ധിപ്പിക്കുന്ന പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ ശരീരത്തിന് പല...
Read moreആർത്തവം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അസൗകര്യമായി കണക്കാക്കാമെങ്കിലും ആരോഗ്യത്തിനും സൗഖ്യത്തിനും ആർത്തവശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കേവലം പാഡ് മാറ്റുന്നതോ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മാറ്റുന്നതോ അല്ല ആർത്തവശുചിത്വം. വൃത്തിയുള്ളതും സുഖകരവും ആയ ആർത്തവദിനങ്ങൾ ഉറപ്പു വരുത്തുക എന്നതാണിത്. ശരിയായ...
Read moreമലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും അയേണും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ...
Read moreമുഖക്കുരു ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതയെ വളരെയധികം സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും, മറ്റുള്ളവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും...
Read moreക്രമം തെറ്റിയ ആർത്തവം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യ ആർത്തവം മുതൽ ആർത്തവ വിരാമം വരെ എല്ലാ മാസവും ഓവറിയിൽ വച്ച് ഓരോ അണ്ഡങ്ങൾ വീതം പൂർണ്ണ വളർച്ചയിലെത്തി ഗർഭപാത്രത്തിലേക്കെത്തുന്നു. 21 മുതൽ 35 ദിവസം വരെ, അതായത് 28...
Read moreകൊളസ്ട്രോള്‍, നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു പ്രശ്നമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോളിന് എത്രമാത്രം പ്രാധാന്യം നല്‍കണമെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. കാരണം കൊളസ്ട്രോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നേരിട്ട് തന്നെ ഹൃദയത്തെയാണ് ബാധിക്കുക. ഇക്കാരണം കൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിക്കണമെന്ന്...
Read moreഭക്ഷണം കഴിക്കുന്നതിന് മുമ്പായി അല്‍പം വെള്ളം കുടിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. റെസ്റ്റോറന്‍റുകളിലെല്ലാം ഇത്തരത്തില്‍ നാം പോയിരിക്കുമ്പോള്‍ തന്നെ വെള്ളം നല്‍കാറുണ്ട്. അമിതമായി കഴിക്കാതിരിക്കാനും മറ്റും ഇങ്ങനെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ? എന്നാല്‍ ഇതിലെല്ലാം ചില കാര്യങ്ങള്‍ പ്രത്യേകം...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ...
Read more