ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും ഫോസ്ഫറസ്, പ്രോട്ടീന്‍ തുടങ്ങിയവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫൈബര്‍...
Read moreരക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക...
Read moreഅമിത വണ്ണമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കുന്നതും ഭക്ഷണക്രമവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും വേണം. കലോറിയും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത്...
Read moreചര്‍മ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുതാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള...
Read moreരാവിലെ ഉറക്കം ഉണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ കഴിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഇത് ഉന്മേഷത്തോടെ ദിവസം തുടങ്ങാൻ സഹായിക്കുമെന്നാണ് അധികപേരും ചിന്തിക്കുന്നത്. പ്രത്യേകിച്ച് കാപ്പിയിലടങ്ങിയിരിക്കുന്ന കഫേൻ താല്‍ക്കാലികമായി നമുക്ക് ഉണര്‍വ് നല്‍കുന്നത് തന്നെയാണ്.എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്ന്, മറ്റൊന്നും...
Read moreഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് നെയ്യ്. നെയ്യ് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ദഹനത്തിൽ തുടങ്ങി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചർമ്മത്തിന് മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് നെയ്യ് സഹായകമാണ്. നെയ്യിൽ വിറ്റാമിൻ എ, ഡി,...
Read moreപ്രമേഹം അഥവാ രക്തത്തിലെ ഷുഗര്‍നില കൂടുന്ന അവസ്ഥ പലരീതിയിലും ബാധിക്കാം. ചിലരില്‍ ഇത് പാരമ്പര്യമായിത്തന്നെ സാധ്യതയിലുള്ളതായിരിക്കും. മറ്റ് ചിലരിലാണെങ്കില്‍ ജീവിതരീതികളും ഇതില്‍ സ്വാധീനം ചെലുത്തുന്നു. വലിയൊരു വിഭാഗം പേരിലും ജീവിതരീതി തന്നെയാണ് പ്രമേഹത്തില്‍ സ്വാധീനം ചെലുത്തുന്നത്. കാരണം എന്തായാലും പ്രമേഹം പിടിപെട്ടുകഴിഞ്ഞാല്‍...
Read moreരാവിലെ ഉറക്കം ഉണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ കഴിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഇത് ഉന്മേഷത്തോടെ ദിവസം തുടങ്ങാൻ സഹായിക്കുമെന്നാണ് അധികപേരും ചിന്തിക്കുന്നത്. പ്രത്യേകിച്ച് കാപ്പിയിലടങ്ങിയിരിക്കുന്ന കഫേൻ താല്‍ക്കാലികമായി നമുക്ക് ഉണര്‍വ് നല്‍കുന്നത് തന്നെയാണ്. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്ന്,...
Read moreകാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളും മാറിമറിയാറുണ്ട്. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് നാം ഓരോ സീസണിലും ഭക്ഷണവും മറ്റ് ജീവിതരീതികളും ക്രമീകരിക്കേണ്ടത്. എന്നാല്‍ മിക്കവാറും പേരും ഇതിലൊന്നും കാര്യമായ ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ചൂടുകാലത്ത് അഥവാ വേനലില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില...
Read moreഉച്ചയ്ക്ക് 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്ന കഴിക്കുന്ന ആളുകൾക്ക് ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഉച്ചമയക്കം...
Read more