ഈ നട്സ് കഴിക്കൂ, ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് പഠനം

ഈ നട്സ് കഴിക്കൂ, ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് പഠനം

ദിവസവും വാൾനട്ട് കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. വാൾനട്ട് പതിവായി കഴിക്കുന്നത് കൗമാരക്കാരുടെ ശ്രദ്ധയിലും ബുദ്ധിശക്തിയിലും നല്ല സ്വാധീനം ചെലുത്തുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വാൾനട്ടിൽ ഗണ്യമായ അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഒമേഗ...

Read more

വിളര്‍ച്ചയുണ്ടോ? ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ പച്ചക്കറികളും പഴങ്ങളും…

വിളര്‍ച്ചയുണ്ടോ? ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ പച്ചക്കറികളും പഴങ്ങളും…

ഇന്ന് പലരും അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വിളര്‍ച്ച. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. തളര്‍ച്ചയും ക്ഷീണവും തലവേദനയുമൊക്കെ ആണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.  കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിനെ...

Read more

മാനസികാരോഗ്യത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍…

വിഷാദവും മുടി കൊഴിച്ചിലും തളര്‍ച്ചയും; നിങ്ങള്‍ ആദ്യം നടത്തേണ്ട പരിശോധന ഇത്…

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. ഇത്തരം സമ്മർദ്ദവും പിരിമുറുക്കവുമെല്ലാം നിയന്ത്രിക്കേണ്ടതു മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന്...

Read more

രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍…

രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍…

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം കീഴ്പ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും...

Read more

മുഖത്തെ ചുളിവുകൾ മാറാൻ പപ്പായ ഫേസ് പാക്കുകൾ

മുഖത്തെ ചുളിവുകൾ മാറാൻ പപ്പായ ഫേസ് പാക്കുകൾ

പപ്പായ ചർമ്മത്തിന് ഏറെ ഗുണം ചെയ്യുന്ന പഴമാണ്. ഇത് വരണ്ട ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുക മാത്രമല്ല, സെല്ലുലാർ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.  വിറ്റാമിൻ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട് പഴമാണ് പപ്പായ. ഇത് മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു....

Read more

മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

ഒരു ദിവസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ തവണ കൈകൊണ്ട് തൊടുന്ന വസ്തു ഏതാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും.  പൊതു യാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും നമുക്കൊപ്പമുള്ള ഈ മൊബൈൽ ഫോണുകളിൽ പൊതുശൗചാലയങ്ങളിൽ...

Read more

അമിതഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ ജ്യൂസുകൾ കൂടി ഉൾപ്പെടുത്തൂ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഫ്രൂട്ട് ജ്യൂസുകള്‍…

അമിതവണ്ണം എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. അത് ഒഴിവാക്കാനായി നമ്മൾ പല മാർ​ഗങ്ങളും പരീക്ഷിക്കാറുണ്ട്. നിത്യജീവിതത്തിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും ഉൾപ്പെടുത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇടയ്ക്കിടെയുള്ള ലഘുഭക്ഷണങ്ങൾക്ക് പകരമായി ജ്യൂസുകൾ കഴിക്കുകയാണെങ്കിൽ ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനായി...

Read more

നേരിയ കൊവിഡ് 19 അണുബാധ പോലും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ​പഠനം

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

ചെറിയ കൊവിഡ് അണുബാധ പോലും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. കൊവിഡ് 19 രോഗനിർണയം നടത്തിയ വ്യക്തികളിൽ അണുബാധയ്ക്ക് രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ധമനിയുടെയും സെൻട്രൽ കാർഡിയോവാസ്കുലർ പ്രവർത്തനത്തെയും രോഗം ബാധിച്ചതായി...

Read more

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർഫുഡുകളിതാ…

സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

ഉത്കണ്ഠ അല്ലെങ്കിൽ മാനസിക സമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഒരാളെ കൊണ്ടെത്തിച്ചേക്കാം. അമിതമായി പേടിയോ ഉത്കണ്ഠയോ തുടർച്ചയായി നേരിടുന്നത് Social Anxiety Disorder ന്റെ ലക്ഷണമാകാമെന്ന്  ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉത്കണ്ഠ ഉണ്ടാകാനുള്ള കാരണങ്ങൾ ഒരാളുടെ ഉള്ളിൽ തന്നെ രൂപപ്പെടുന്നതാണ്. ഇത്...

Read more

പ്രതിരോധശേഷി കൂട്ടാം, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം ; ദിവസവും ഇലക്കറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇലക്കറികൾ.  ഇലകൾ കറിയാക്കി കഴിക്കുന്നതിനേക്കൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങളിൽ ചേർത്ത് കഴിക്കുന്നത് ഗുണം കുറയാതിരിക്കാൻ സഹായിക്കും. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ ഇലക്കറി സഹായകമാണ്. മുരിങ്ങയില, പയർ ഇല, ചീരയില തുടങ്ങിയ ഇലകളെല്ലാം സൂപ്പായോ അല്ലാതെയോ...

Read more
Page 130 of 228 1 129 130 131 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.