• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

by Web Desk 06 - News Kerala 24
April 28, 2023 : 2:51 pm
in Health, News
Reading Time: 1 min read
0
A A
0
മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

ഒരു ദിവസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ തവണ കൈകൊണ്ട് തൊടുന്ന വസ്തു ഏതാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും.  പൊതു യാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും നമുക്കൊപ്പമുള്ള ഈ മൊബൈൽ ഫോണുകളിൽ പൊതുശൗചാലയങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. മമിന തുരെഗാനോയുടെ വെളിപ്പെടുത്തൽ.  ഇത് നിരവധി ചർമ്മ രോഗങ്ങൾക്ക് കാരണം ആകുമെന്നും ഇവർ പറയുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ഡോ. മമിന അടുത്തിടെ തന്‍റെ ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

നമ്മുടെ മൊബൈൽ ഫോണുകൾ എപ്പോഴും ബാക്ടീരിയകളാൽ മൂടപ്പെട്ടതാണെന്ന് ഡോ. മമിന അവകാശപ്പെടുന്നു. പൊതുശൗചാലയങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ നമ്മുടെ മൊബൈൽ ഫോണിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മൊബൈൽ ഫോൺ എപ്പോഴും നമ്മൾ കൈകൊണ്ട് സ്പർശിക്കുന്നത് കൊണ്ട് തന്നെ ഈ ബാക്ടീരിയകൾ എളുപ്പത്തിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഇവർ പറയുന്നത്. കൂടാതെ ഫോണിൽ സംസാരിക്കുമ്പോൾ മുഖത്തോട് ചേർത്ത് പിടിച്ച് സംസാരിക്കുന്നതിനാൽ ഈ ബാക്ടീരിയകൾ മുഖക്കുരു ഉൾപ്പെടെയുള്ള നിരവധി ചർമ രോഗങ്ങൾക്കും കാരണമാകുമെന്ന് ഇവർ പറയുന്നു.

മൊബൈൽ ഫോൺ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും ഇവർ തന്‍റെ ടിക്ക് ടോക് വീഡിയോയിൽ പറയുന്നുണ്ടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോൺ വൃത്തിയാക്കുന്നതിനായി വൈപ്പുകൾ ഉപയോഗിച്ചോ സോപ്പ് വെള്ളത്തിൽ മുക്കിയ തുണി അല്ലെങ്കിൽ 70 ശതമാനത്തിൽ അധികം സാന്ദ്രതയുള്ള മദ്യം എന്നിവ ഉപയോഗിച്ചോ നനച്ച് തുടയ്ക്കുന്നത് നന്നായിരിക്കുമെന്നാണ് ഡോ മമിന നിർദ്ദേശിക്കുന്നത്. അരിസോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൗമാരക്കാരുടെ മൊബൈലിൽ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയത്. ഇത് സാധാരണ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരളത്തിലെ 32000 സ്ത്രീകളെ മതം മാറ്റി ഐഎസിൽ ചേർത്തെന്ന പച്ചക്കള്ളം…’; ദി കേരള സ്റ്റോറിക്കെതിരെ സതീശൻ

Next Post

അരിക്കൊമ്പനെ കണ്ടെത്താനായില്ല, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വനം മന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

അരിക്കൊമ്പനെ കണ്ടെത്താനായില്ല, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വനം മന്ത്രി

ട്രാഫിക്കിൽ കാർ കുടുങ്ങി, ഇറങ്ങിയോടി നവവരൻ, പിന്നാലെയോടി നവവധു, പൊലീസിൽ പരാതി- സംഭവമിങ്ങനെ…

ഇതാ, ഈ ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന രണ്ട് സബ് ഫോര്‍ മീറ്റർ എസ്‌യുവികൾ

തൃശുര്‍ പൂരത്തിന്‍റെ  മാലിന്യം ശേഖരിക്കാന്‍ വല്ലങ്ങള്‍ വടക്കാഞ്ചേരിയില്‍നിന്ന്

തൃശുര്‍ പൂരത്തിന്‍റെ മാലിന്യം ശേഖരിക്കാന്‍ വല്ലങ്ങള്‍ വടക്കാഞ്ചേരിയില്‍നിന്ന്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ട്രെയിന്‍ ഇടിച്ചു, എന്‍ജിനിലെ കമ്പി വയറിലൂടെ തുളച്ച് കയറി; വര്‍ക്കലയില്‍ 65കാരന് ദാരുണാന്ത്യം

നരേന്ദ്രമോദിക്കെതിരായ ‘വിഷപാമ്പ്’ പരാമർശം: മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി

നരേന്ദ്രമോദിക്കെതിരായ 'വിഷപാമ്പ്' പരാമർശം: മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021