മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങള്‍

ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

ചർമ്മവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാം. ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താന്‍ നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. മുഖക്കുരു അകറ്റാൻ...

Read more

വളരെ സാവധാനത്തിലാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്

വളരെ സാവധാനത്തിലാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്

ഭക്ഷണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഭക്ഷണ ശീലങ്ങൾ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവർത്തനരീതിയും തമ്മിൽ ബന്ധമുള്ളതായി ​ഗവേഷകർ പറയുന്നു. ഏത് രീതിയിലാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു....

Read more

മുടികൊഴിച്ചിൽ എളുപ്പം കുറയ്ക്കാം ; മുൾട്ടാണി മിട്ടി ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

തലമുടി തഴച്ചു വളരാന്‍ ഈ പച്ചക്കറികള്‍ മാത്രം കഴിച്ചാല്‍ മതി…

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന പ്രകൃതിദത്ത ചേരുവകയാണ് മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി പതിവായി ഉപയോ​ഗിച്ച് വരുന്നു. മുൾട്ടാണി മിട്ടി കൊണ്ടുള്ള ഹെയർ പായ്ക്കുകൾ തലമുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു. മുൾട്ടാണി മിട്ടി മുടി സംരക്ഷണ...

Read more

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍,  വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും...

Read more

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒമ്പത് ശീലങ്ങൾ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍…

കൊളസ്ട്രോൾ ആണോ നിങ്ങളുടെ പ്രശ്നം? കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. നിങ്ങളുടെ ദിനചര്യയില്‍ നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് ഫൈബര്‍ ധാരാളം...

Read more

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക് ; നിങ്ങൾ മാമ്പഴം കഴിക്കാറുണ്ടോ?

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക് ; നിങ്ങൾ മാമ്പഴം കഴിക്കാറുണ്ടോ?

മാമ്പഴം വളരെ രുചികരവും പോഷക ​ഗുണങ്ങൾ നിറഞ്ഞതുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം? പ്രമേഹമുള്ളവർക്ക് ഡയറ്റിൽ മാമ്പഴം ഉൾപ്പെടുത്താമോ? ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ചില പഴങ്ങളിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും...

Read more

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങള്‍

ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

നമ്മൾ എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും. കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതേസമയം നാരുകള്‍ അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത്...

Read more

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണസാധനങ്ങള്‍…

എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാനായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: ഒന്ന് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പാലുല്‍പ്പന്നങ്ങള്‍,...

Read more

ചിക്കന്‍ കഴിക്കാറില്ലേ? എങ്കില്‍, പ്രോട്ടീൻ ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്?

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമായി എല്ലാവരും കാണുന്ന ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കനില്‍ മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ പ്രോട്ടീൻ അടങ്ങിയ ചില...

Read more

ഇന്ത്യയിലെ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നു; അറിയാം പിന്നിലെ ആരോഗ്യ പ്രശ്നങ്ങൾ

ഇന്ത്യയിലെ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നു; അറിയാം പിന്നിലെ ആരോഗ്യ പ്രശ്നങ്ങൾ

ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം മൊത്തത്തിലുള്ള പുകയില ഉപഭോഗം കുറഞ്ഞുവെങ്കിലും, കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ഇരട്ടിയിലധികം വർദ്ധിച്ചു.   പ്രായമായ സ്ത്രീകളിൽ...

Read more
Page 15 of 228 1 14 15 16 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.