തലമുടിയുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മുട്ട പ്രോട്ടീനുകളുടെ...
Read moreDetailsധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്, ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ....
Read moreDetailsസംസ്ഥാനത്ത് ഇനി മഴക്കാലമാണ്. വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....
Read moreDetailsഅടിവയറ്റിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറംതള്ളാന്‍ ഭക്ഷണക്രമവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കണം. കുറഞ്ഞ കലോറി ഉള്ളടക്കം, ഉയർന്ന നാരുകൾ, സമ്പന്നമായ പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ചില...
Read moreDetailsസംസ്ഥാനത്ത് ഇനി മഴക്കാലമാണ്. വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....
Read moreDetailsഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം (World Hypertension Day 2024). ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ജീവിതശെെലി രോഗമാണ് രക്താതിമർദ്ദം. ഇത് ആഗോളതലത്തിൽ മരണനിരക്കിൻ്റെ ഒരു പ്രധാന കാരണമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ രക്തസമ്മർദ്ദത്തിൻ്റെ അളവിനെ സാരമായി ബാധിക്കുന്നു....
Read moreDetailsഅമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന പ്രശ്നമാണ്. അമിത മൂത്രശങ്ക മൂത്രാശയ അർബുദത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ യുഎസിൽ 83,190 പുതിയ മൂത്രാശയ ക്യാൻസർ കേസുകൾ കണ്ടെത്തിയതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മൂത്രാശയ ക്യാൻസർ അതിൻ്റെ...
Read moreDetailsഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ്...
Read moreDetailsധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതിൽ കലോറി കുറവാണ്. ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, സി എന്നിവയുടെ നല്ല ഉറവിടവും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ ഗുണങ്ങളുള്ള ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളും...
Read moreDetailsഉയർന്ന കൊളസ്ട്രോൾ ഏറെ അപകടകാരിയാണെന്ന കാര്യം നമ്മുക്കറിയാം. കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് കാലക്രമേണ ധമനികളിൽ അടിഞ്ഞുകൂടുകയും ഫലകം രൂപപ്പെടുകയും രക്തക്കുഴലുകൾ ക്രമേണ ഇടുങ്ങിയതാക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു....
Read moreDetails