താരൻ കുറച്ചൊന്നുമല്ല പലരെയും ബുദ്ധിമുട്ടിക്കുന്നത്. താരൻ പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരൻ കാരണമാകാം. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകുന്നു. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ ഒരു പരിധി വരെ തടയാൻ സാധിക്കും. അടുക്കളയിലുള്ള...
Read moreശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി...
Read moreനമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ ഹൃദ്രോഗം കാണപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. അനാരോഗ്യകരമായ ജീവിതശൈലി ആണ്...
Read moreധാരാളം പോഷകഗുണങ്ങളുള്ള പഴമാണ് പപ്പായ. പഴുത്ത പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും പോലും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു.ദഹനത്തെ സഹായിക്കുക, ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, ദഹന ആരോഗ്യം, തിളങ്ങുന്നതും...
Read moreസുന്ദരമായ ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. മുഖകാന്തി കൂട്ടാൻ പല വഴികൾ നാം പരീക്ഷിക്കാറുണ്ട്. ചർമ്മ സംരക്ഷണത്തിനായുള്ള നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. സൂര്യതാപം, കറുത്തപാടുകൾ, മറ്റ് ചർമ്മ അവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ പരീക്ഷിക്കാം ചില പ്രകൃത്തിദത്ത മാർഗങ്ങൾ... ഒന്ന്... വെള്ളരിക്കാ...
Read moreഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന...
Read moreകുട്ടികളെ നോക്കുകയെന്നത് ഒട്ടും നിസാരമായ ജോലിയല്ല. അതിന് ശാരീരികവും മാനസികവുമായ അധ്വാനം ഒരേസമയം ആവശ്യമാണ്. ചിലരില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ വരെ കുട്ടികളെ പതിവായി കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായി ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വാശിയുള്ള കുട്ടികളാണെങ്കിലാണ് അവരെ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസം തോന്നുക....
Read moreബിപി അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളി തന്നെയാണ്. ഹൃദയത്തെയാണ് പ്രധാനമായും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിക്കുക. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ ഭീഷണിയിലാകുന്ന വിവിധ അവസ്ഥകളിലേക്കെല്ലാം ഉയര്‍ന്ന ബിപി നയിക്കാം. അതിനാല്‍ തന്നെ ഇവിടെയിപ്പോള്‍ ബിപി കൂടുന്നതിന് കാരണമാകുന്ന, അധികമാര്‍ക്കുമറിയാത്തൊരു...
Read moreനിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇവയില്‍ അധികവും അധികപേരും നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്തുകൊണ്ടാണ് ഈ പ്രശ്നം വന്നതെന്ന് പരിശോധനയിലൂടെ കണ്ടെത്താനോ അത് പരിഹരിക്കാനോ ശ്രമിക്കാതെ പെട്ടെന്ന് തന്നെ അതിനുള്ള ശമനത്തിനായി പെയിൻ കില്ലറുകളെ ആശ്രയിക്കുന്നതും ചിലരുടെ പതിവാണ്. എന്നാലിത്തരത്തില്‍...
Read moreവായ്‍നാറ്റമുണ്ടാകുന്നത് മിക്കവരിലും ഒരു ആരോഗ്യപ്രശ്നം എന്നതില്‍ കവിഞ്ഞ് ആത്മവിശ്വാസപ്രശ്നമായി വരാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വായ്‍നാറ്റമുണ്ടാകാം. അതിനുള്ള ചില കാരണങ്ങളും ഒപ്പം തന്നെ പരിഹാരങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്. ഒന്ന്... വായ്ക്കകം ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് വായ്‍നാറ്റത്തിന് കാരണമാകും. അതിനാല്‍ തന്നെ...
Read more