• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

താരനകറ്റാൻ ഈ നാല് ചേരുവകൾ ഉപയോ​ഗിക്കാം

by Web Desk 04 - News Kerala 24
March 11, 2023 : 3:44 pm
in Health, News
0
A A
0
താരനകറ്റാൻ ഈ നാല് ചേരുവകൾ ഉപയോ​ഗിക്കാം

താരൻ കുറച്ചൊന്നുമല്ല പലരെയും ബുദ്ധിമുട്ടിക്കുന്നത്. താരൻ പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരൻ കാരണമാകാം. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകുന്നു. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ ഒരു പരിധി വരെ തടയാൻ സാധിക്കും. അടുക്കളയിലുള്ള ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ താരനകറ്റാം.

ഉലുവ…

തലമുടിയുടെ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. പ്രോട്ടീൻ കൂടുതലായതിനാൽ ഉലുവ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നത്. ഉലുവ പേസ്റ്റ് തലയിൽ പുരട്ടി 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ചെറുനാരങ്ങ…

മറ്റൊരു ചേരുവകയാണ് ചെറുനാരങ്ങ. താരൻ മാറാൻ നാരങ്ങാനീര് ഉപയോഗിക്കാം. നാരങ്ങയുടെ സിട്രിക് ആസിഡിന്റെ ഘടന വരൾച്ചയും താരനും ഫലപ്രദമായി ചികിത്സിക്കാൻ കഴിയും. ഇത് തലയോട്ടിയിലെ പിഎച്ച് ലെവൽ ബാലൻസ് ചെയ്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. തലയോട്ടിയിലെ ഫംഗസിന്റെ വളർച്ച തടയുന്നതിലും ഇത് മികച്ചതാണ്.

കറ്റാർവാഴജെൽ…

മറ്റൊന്നാണ് കറ്റാർവാഴജെൽ. കറ്റാർവാഴ മുടിക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. താരൻ എന്ന പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഷാംപൂവും കറ്റാർവാഴയും മിക്‌സ് ചെയ്ത് അൽപനേരം മസാജ് ചെയ്യുന്നത് മുടിയിലെ താരൻ തടയാൻ സഹായിക്കും.

നെല്ലിക്ക…

നെല്ലിക്കയാണ് നാലാമത്തെ ചേരുവ എന്ന് പറയുന്നത്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്കയാണ് നാലാമത്തെ ചേരുവ എന്ന് പറയുന്നത്. നെല്ലിക്ക പേസ്റ്റും അതിലേക്ക് അൽപം തെെരും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പരിതോഷികം, പ്രഖ്യാപിച്ച് എൻഐഎ

Next Post

80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 592 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 592 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 592 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സാനിയ മിര്‍സയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ എന്നും അഭിമാനമെന്ന് ഇതിഹാസം

സാനിയ മിര്‍സയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ എന്നും അഭിമാനമെന്ന് ഇതിഹാസം

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം; നേട്ടമുണ്ടാക്കി അദാനി വിമാനത്താവളങ്ങൾ

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം; നേട്ടമുണ്ടാക്കി അദാനി വിമാനത്താവളങ്ങൾ

കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

വേനൽച്ചൂട്‌: ദുരന്തം കുറയ്‌ക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021