നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില്‍ അഥവാ ഡയറ്റില്‍ തന്നെയാണ്. ഒരു പരിധി വരെ എല്ലാ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം തന്നെയാണ് സഹായകമായി വരിക. ഇത്തരത്തില്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റിനിര്‍ത്തുന്നതിന് ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന...
Read moreഎല്ലാ വീടുകളിലെ അടുക്കളയിലും പതിവായി ഉപയോഗിക്കുന്നൊരു ചേരുവയാണ് ഇഞ്ചി. സാധാരണഗതിയില്‍ കറികളിലും വിവിധ വിഭവങ്ങളിലുമെല്ലാം ഫ്ളേവര്‍ നല്‍കുന്നതിനാണ് ഇഞ്ചി ചേര്‍ക്കുന്നത്. എന്നാല്‍ ഫ്ളേവറിനുള്ളൊരു ചേരുവ എന്നതില്‍ കവിഞ്ഞ്, ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളുമേകാൻ ഇഞ്ചിക്ക് സാധ്യമാണ്. പരമ്പരാഗതമായി ഒരു ഔഷധമെന്ന നിലയില്‍ ഇഞ്ചിയെ...
Read moreഡയറ്റ്, വര്‍ക്കൗട്ട് എന്നിങ്ങനെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നല്ലരീതിയില്‍ പ്രാധാന്യം നല്‍കുന്ന ധാരാളം പേരുണ്ട്. നിത്യജീവിതത്തില്‍ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, ഇവയുടെ സമയക്രമം, ഉറക്കം, വ്യായാമം, വിശ്രമം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളിലെല്ലാം ഇവര്‍ കാര്യമായ ശ്രദ്ധ ചെലുത്താം. ഇത്തരക്കാര്‍ ആണ് അധികവും...
Read moreഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. കടുത്ത ക്ഷീണം, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ്...
Read moreപല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്. പ്രോട്ടീനും നാരുകളും ധാരാളം...
Read moreനിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് പലരെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യം,...
Read moreചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവയാണ് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ്...
Read moreചായ കുടിക്കാത്തവരോ ചായ തയ്യാറാക്കാത്ത വീടുകളോ വിരളമായിരിക്കും. അത്രമാത്രം പ്രിയങ്കരമായതും ജനകീയമായതുമായ പാനീയമാണ് ചായ. രാവിലെ ഉറക്കമുണരുന്നയുടൻ തന്നെ ഒരു കപ്പ് ചൂട് ചായ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് ഏറെ പേരും. നിത്യവും തയ്യാറാക്കുന്ന ഒരു പാനീയമായതിനാല്‍ തന്നെ ഇതിനായി ഉപയോഗിക്കുന്ന...
Read moreഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനായി പല വിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം....
Read moreആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രോഗ...
Read moreCopyright © 2021