തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

തലമുടിയുടെ ആരോ​​ഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മുട്ട പ്രോട്ടീനുകളുടെ...

Read more

വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങളറിയാം

വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങളറിയാം

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്,  ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ....

Read more

ഇനി മഴക്കാലമാണ്, എലിപ്പനി കേസുകള്‍ കൂടാം; അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

ഇനി മഴക്കാലമാണ്, എലിപ്പനി കേസുകള്‍ കൂടാം; അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

സംസ്ഥാനത്ത് ഇനി മഴക്കാലമാണ്. വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോ​ഗ്യപ്രശ്നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....

Read more

ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പത്ത് പഴങ്ങള്‍

ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പത്ത് പഴങ്ങള്‍

അടിവയറ്റിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറംതള്ളാന്‍ ഭക്ഷണക്രമവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കണം. കുറഞ്ഞ കലോറി ഉള്ളടക്കം, ഉയർന്ന നാരുകൾ, സമ്പന്നമായ പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ചില...

Read more

ഇനി മഴക്കാലമാണ്, എലിപ്പനി കേസുകള്‍ കൂടാം; അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

ഇനി മഴക്കാലമാണ്, എലിപ്പനി കേസുകള്‍ കൂടാം; അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

സംസ്ഥാനത്ത് ഇനി മഴക്കാലമാണ്. വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.  ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോ​ഗ്യപ്രശ്നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....

Read more

ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ

ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം (World Hypertension Day 2024). ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ജീവിതശെെലി രോ​ഗമാണ് രക്താതിമർദ്ദം. ഇത് ആഗോളതലത്തിൽ മരണനിരക്കിൻ്റെ ഒരു പ്രധാന കാരണമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ രക്തസമ്മർദ്ദത്തിൻ്റെ അളവിനെ സാരമായി ബാധിക്കുന്നു....

Read more

അമിത മൂത്രശങ്ക അവ​ഗണിക്കരുത് ; ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് വിദ​ഗ്ധർ

അമിത മൂത്രശങ്ക അവ​ഗണിക്കരുത് ; ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് വിദ​ഗ്ധർ

അമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന പ്രശ്നമാണ്. അമിത മൂത്രശങ്ക മൂത്രാശയ അർബുദത്തിന്റെ ലക്ഷണമാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ യുഎസിൽ 83,190 പുതിയ മൂത്രാശയ ക്യാൻസർ കേസുകൾ കണ്ടെത്തിയതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മൂത്രാശയ ക്യാൻസർ അതിൻ്റെ...

Read more

മുട്ടയുടെ വെള്ളയോ മുട്ടയുടെ മഞ്ഞയോ? ആരോഗ്യത്തിന് മികച്ചതാര് ?

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് ‌തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ്...

Read more

വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം വെണ്ടയ്ക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതിൽ കലോറി കുറവാണ്. ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, സി എന്നിവയുടെ നല്ല ഉറവിടവും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ ഗുണങ്ങളുള്ള ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളും...

Read more

ഉയർന്ന കൊളസ്ട്രോൾ ; ലക്ഷണങ്ങൾ ഇവ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

ഉയർന്ന കൊളസ്ട്രോൾ ഏറെ അപകടകാരിയാണെന്ന കാര്യം നമ്മുക്കറിയാം. കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് കാലക്രമേണ ധമനികളിൽ അടിഞ്ഞുകൂടുകയും ഫലകം രൂപപ്പെടുകയും രക്തക്കുഴലുകൾ ക്രമേണ ഇടുങ്ങിയതാക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു....

Read more
Page 16 of 228 1 15 16 17 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.