• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അമിത മൂത്രശങ്ക അവ​ഗണിക്കരുത് ; ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് വിദ​ഗ്ധർ

by Web Desk 04 - News Kerala 24
May 14, 2024 : 8:24 pm
in Health, Kerala, News
Reading Time: 1 min read
0
A A
0
അമിത മൂത്രശങ്ക അവ​ഗണിക്കരുത് ; ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് വിദ​ഗ്ധർ

അമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന പ്രശ്നമാണ്. അമിത മൂത്രശങ്ക മൂത്രാശയ അർബുദത്തിന്റെ ലക്ഷണമാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ യുഎസിൽ 83,190 പുതിയ മൂത്രാശയ ക്യാൻസർ കേസുകൾ കണ്ടെത്തിയതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മൂത്രാശയ ക്യാൻസർ അതിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ അതിജീവന നിരക്ക് 97% ആണ്.
പ്രായമായവരിലാണ് ഈ ക്യാൻസർ കൂടുതലായി കാണുന്നത്. ഇത് നടുവേദന, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും. ചികിത്സ കാൻസറിന്റെ ഘട്ടത്തെയും തരത്തെയും ആശ്രയിച്ചിരിക്കും.മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, പതിവിലും കൂടുതൽ മൂത്രമൊഴിക്കുന്നത് എന്നിവയും മൂത്രാശയ അർബുദത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നത് തികച്ചും സാധാരണമാണ്. മദ്യമോ കഫീനോ കുടിക്കുന്നത് കൂടുതൽ മൂത്രമൊഴിക്കാൻ ഇടയാക്കും.പുകവലി‌, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോ​ഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ ക്യാൻസറിനുള്ള മറ്റ് കാരണങ്ങളാണ്.

മൂത്രനാളിയിലെ അണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം (മധ്യവയസ്കരിലും പ്രായമായവരിലും), മൂത്രനാളിയിലെ വീക്കം, അണുബാധ, വാഗിനൈറ്റിസ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കഫീൻ ഉപയോഗം എന്നിവ അമിതമായി മൂത്രമൊഴിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണെന്ന് പെൻ മെഡിസിൻ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പക്ഷിപ്പനി: നിരണം ഫാമിലെ 4000 ത്തോളം താറാവുകളെ കൊന്നൊടുക്കി

Next Post

ബിസ്കറ്റിന്റെ തൂക്കത്തിൽ കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ പിഴ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിസ്കറ്റിന്റെ തൂക്കത്തിൽ കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ പിഴ

ബിസ്കറ്റിന്റെ തൂക്കത്തിൽ കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ പിഴ

ലോക്സഭാ തെരഞ്ഞെടുപ്പില്‍  ഡോ. ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡോ. ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ്

വടകര സർവകക്ഷി യോഗം: ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്

വടകര സർവകക്ഷി യോഗം: ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്

കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടിമരിച്ച നിലയിൽ

കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടിമരിച്ച നിലയിൽ

തമിഴ്നാട്ടിലെ മധുരയിൽ കനത്ത മഴ: വൈഗ ഡാമിൽ ജലനിരപ്പ് ഉയർന്നു

തമിഴ്നാട്ടിലെ മധുരയിൽ കനത്ത മഴ: വൈഗ ഡാമിൽ ജലനിരപ്പ് ഉയർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021