മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ചിലരില്‍ പ്രായം കൂടുന്നതിന്‍റെ ഭാഗമായി ആകാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ മറ്റു ചിലരില്‍ ജീവിതശൈലിയുടെ ഭാഗമായും ചര്‍മ്മം മോശമാകാം. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍...
Read moreആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം,...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്,...
Read moreശരീരത്തിന്‍റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. ഇത്തരം സമ്മർദ്ദവും പിരിമുറുക്കവുമെല്ലാം നിയന്ത്രിക്കേണ്ടതു മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും കാര്യമായി അറിവില്ല....
Read moreസീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. കാരണം അവ രോഗപ്രതിരോധ സംവിധാനത്തെയും ഉപാപചയ പ്രവർത്തനത്തെയും പിന്തുണയ്ക്കാനും സഹായിക്കുന്നു. എല്ലാ പഴങ്ങളും നല്ലതാണ്. എന്നാൽ നമ്മുടെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ മികച്ചതാണ് പേരയ്ക്ക. പേരയ്ക്കയുടെ ദൈനംദിന ഉപയോഗം രക്തത്തിലെ...
Read moreനിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അധികവും മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ് ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം...
Read moreമാറിയ ജീവിതശൈലിയും വ്യായാമക്കുറവും ആണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും കൊളസ്ട്രോള്‍ കൂടാനും പിന്നാലെ അത്...
Read moreഉദാസീനമായ ജീവിതശൈലി നയിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ശാരീരിക പ്രവർത്തനങ്ങളും കൊവിഡ് -19 അണുബാധയുടെ ഫലങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ...
Read moreഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും...
Read moreഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും...
Read moreCopyright © 2021