• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉദാസീനമായ ജീവിതശൈലി ഈ രോ​ഗങ്ങൾക്ക് കാരണമാകും

by Web Desk 06 - News Kerala 24
January 30, 2023 : 12:36 pm
in Health, News
Reading Time: 1 min read
0
A A
0
ഉദാസീനമായ ജീവിതശൈലി ഈ രോ​ഗങ്ങൾക്ക് കാരണമാകും

ഉദാസീനമായ ജീവിതശൈലി നയിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.  ശാരീരിക പ്രവർത്തനങ്ങളും കൊവിഡ് -19 അണുബാധയുടെ ഫലങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

2020 ജനുവരി 1 നും 2021 മെയ് 31 നും ഇടയിൽ പോസിറ്റീവ് കൊവിഡ് 19 രോഗനിർണയം നടത്തിയ കെയ്‌സർ പെർമനന്റ് സതേൺ കാലിഫോർണിയ പ്രായപൂർത്തിയായ രോഗികളിൽ നിന്നുള്ള ഡാറ്റയാണ് പഠനം ഉപയോഗിച്ചത്.

‘ ഉദാസീനമായ ജീവിതശൈലി അടിസ്ഥാനപരമായി ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാത്ത ഒരുതരം ജീവിതരീതിയാണ്. രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് നിയന്ത്രിക്കുന്നതിനും കൊഴുപ്പ് തകർക്കുന്നതിനുമുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തും…’ – ഫരീദാബാദിലെ മാരെംഗോ ക്യുആർജി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് കുമാർ അഗർവാൾ പറയുന്നു.

ഉദാസീനമായ ജീവിതശൈലി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കൊവിഡ് 19 ന്റെ കാര്യത്തിൽ ഗുരുതരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഉദാസീനമായ ജീവിതശൈലി സജീവമായ ജീവിതശൈലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിജീവന നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ. ​​അഗർവാൾ പറയുന്നു.

‘ ഉദാസീനമായ ജീവിതശൈലി ഉള്ള ആളുകൾ സാധാരണയായി അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണ്. അമിതവണ്ണം/ഉദാസീനമായ ജീവിതശൈലി ശ്വാസകോശ ശേഷി കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് കൊവിഡ് -19 ൽ ഗുരുതരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ, ഉദാസീനമായ ജീവിതശൈലി ഉള്ള ആളുകൾക്ക് പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ഒന്നിലധികം രോഗാവസ്ഥകളുണ്ട്. അവ ഗുരുതരമായ കൊവിഡ് -19 അണുബാധയ്ക്കുള്ള മറ്റ് അപകട ഘടകങ്ങളാണ്… ‘ – ഡോ അഗർവാൾ പറയുന്നു.

‘ ഉദാസീനമായ ജീവിതശൈലി പൊണ്ണത്തടി, പ്രമേഹം, പ്രതിരോധശേഷി കുറയൽ തുടങ്ങിയ നിരവധി അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വൈകല്യങ്ങൾ ഒരു വ്യക്തിയെ ഗുരുതരമായ കൊവിഡ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. പൊണ്ണത്തടിയും പ്രമേഹവും കൊവിഡിൽ ഉയർന്ന അപകടസാധ്യതയുള്ള ഘടകങ്ങളാണ്. അവ വർദ്ധിച്ച രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്നു. മറ്റ് ശീലങ്ങൾ. പുകവലി, ഉദാസീനമായ ജീവിതശൈലി, മദ്യപാനം എന്നിവയും ശ്വാസകോശങ്ങളെ ദുർബലപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു…’ – ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. ആർ വി എസ് ഭല്ല പറയുന്നു.

അമിതവണ്ണം, സ്ലീപ് അപ്നിയ സിൻഡ്രോം, പ്രമേഹം, രക്തസമ്മർദ്ദം, ഹൈപ്പർലിപിഡീമിയ, വിവിധ മസ്കുലോസ്കെലെറ്റൽ ഡിസോർഡേഴ്സ്, കൊറോണറി ആർട്ടറി ഡിസീസ്, പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നിവയാണ് ഉദാസീനമായ ജീവിതശൈലി കാരണമായി പറയപ്പെടുന്ന പല ആരോഗ്യപ്രശ്നങ്ങൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

Next Post

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍...

’80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും’: യെദിയൂരപ്പ

'80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും': യെദിയൂരപ്പ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്തു; യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; അറസ്റ്റ്

ഭാരത് ജോഡോ യാത്ര പ്രതീക്ഷയുടെ കിരണമെന്ന് പ്രിയങ്ക, കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടെ സമാപന സമ്മേളനം

ഭാരത് ജോഡോ യാത്ര പ്രതീക്ഷയുടെ കിരണമെന്ന് പ്രിയങ്ക, കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടെ സമാപന സമ്മേളനം

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021