ലേഡീസ് ഫിംഗർ അഥവാ വെണ്ടയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ കലോറിയും കുറവാണ്....
Read moreരാവിലെ ഉണര്‍ന്നയുടന്‍ ആദ്യം എന്ത് കഴിക്കുന്നു അല്ലെങ്കില്‍ കുടിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താന്‍ സഹായിക്കുന്ന ഭക്ഷണമായിരിക്കണം രാവിലെ കഴിക്കാന്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1. എരുവേറിയ...
Read moreദില്ലിയിൽ മുണ്ടിനീര് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. മുമ്പ്, 2024 മാർച്ചിൽ, കേരളത്തിലും മുണ്ടിനീര് കേസുകളിൽ കുത്തനെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്ക്...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നെയ്യ്. രാവിലെ വെറുംവയറ്റിൽ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും അസിഡിറ്റിയെ തടയാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് പ്രമേഹത്തിൻ്റെ അളവ് നിലനിർത്താനും ശരീരത്തെ സജീവവും ശക്തവുമാക്കാൻ സഹായിക്കും. വർദ്ധിച്ചുവരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഡോക്ടർമാർ വിവിധ മാർഗങ്ങൾ നിർദ്ദേശിക്കുന്നു. പഴങ്ങൾ സാധാരണയായി...
Read moreശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്. ചര്‍മ്മത്തില്‍ മഞ്ഞ നിറം...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. പല വിഭവങ്ങളിലും നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഇവ. വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍...
Read moreദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. അത് കൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അയണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ ശരീരത്തിന് വേണ്ട നിരവധി ധാതുക്കള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍...
Read moreകൊവിഡ് 19 ന് ശേഷം ആശങ്ക ഉയർത്തി വില്ലൻ ചുമ. ചൈന, ഫിലിപ്പീൻസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും യുഎസ്, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വില്ലൻചുമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെർട്ടുസിസ് എന്ന പേരുള്ള ഈ അണുബാധ നേരത്തെ...
Read moreCopyright © 2021