ആരോഗ്യകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് തണുപ്പുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും നിര്‍ബന്ധമാണ്. മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... സുഗന്ധവ്യജ്ഞനങ്ങൾ ആണ് ആദ്യമായി...
Read moreനമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം...
Read moreചര്‍മ്മവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നാം നേരിടാം. ഇക്കൂട്ടത്തില്‍ പലരും ഏറെ പ്രയാസപൂര്‍വം നേരിടുന്നൊരു പ്രശ്നമാണ് ചുണ്ടുകള്‍ എപ്പോഴും വരണ്ടുപൊട്ടുന്നു എന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മത്തെക്കാള്‍ ചുണ്ടുകളിലെ ചര്‍മ്മം വളരെയധികം നേര്‍ത്തതായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കാലാവസ്ഥാവ്യതിയാനം പ്രത്യേകിച്ച് മഞ്ഞുകാലത്ത് ആണ്...
Read moreആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ...
Read more'മഷ്‌റൂം' അഥവാ 'കൂൺ' കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. പ്രോട്ടീന്‍, അമിനോആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ്‍ കഴിക്കുന്നത് ശരീരത്തിന്...
Read moreമുഖത്തെ കറുത്ത പാടുകള്‍ അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ. പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഏറെ...
Read moreലോകത്തിലെ ഏറ്റവും സാധാരണമായ രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയം, വെള്ളം കഴിഞ്ഞാൽ ചായയാണ്. നമ്മുടെ സ്ഥിരം ഭക്ഷണക്രമത്തിൽ ശരിയായ ഭക്ഷണപാനീയങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും എളുപ്പത്തിൽ നിയന്ത്രിക്കാനാകും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാപ്പിയോ ഗ്രീൻ...
Read more2017ൽ നടത്തിയ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ രക്തസമ്മർദ്ദ സാധ്യത കുറയുന്നതായി കണ്ടെത്തി. ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇഞ്ചി സഹായിക്കും.ഇഞ്ചിയിൽ സ്പെക്ട്രം ആന്റി ബാക്ടീരിയൽ, ആന്റി പാരാസൈറ്റിക്, ആന്റി വൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന്...
Read moreമഞ്ഞുകാലമാകുമ്പോള്‍ സാധാരണഗതിയില്‍ പലവിധത്തിലുള്ള അണുബാധകളും കൂടാറുണ്ട്. ഇതിനൊപ്പം തന്നെ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മഞ്ഞുകാലത്ത് സ്കിൻ (ചര്‍മ്മം) വല്ലാതെ 'ഡ്രൈ' ആയിപ്പോകുന്ന അവസ്ഥ. പ്രധാനമായും വസ്ത്രം ധരിച്ച ശേഷം പുറത്തുകാണുന്ന ശരീരഭാഗങ്ങളാണ് ഇത്തരത്തില്‍ തണുപ്പുകാലത്ത് കാര്യമായി വരണ്ടുപോകുക. പല സ്കിൻ കെയര്‍...
Read moreശരീരത്തിലെ മാലിന്യങ്ങൾ ഇല്ലാതാക്കാനും ഹോർമോണുകൾ ഉത്പാദിപ്പിക്കാനും പോഷകങ്ങളും ധാതുക്കളും സന്തുലിതമാക്കാനും ശരീരത്തെ സഹായിക്കുന്ന മറ്റ് നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കാനും വൃക്കകൾ സഹായിക്കുന്നു. വൃക്കകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ മാലിന്യങ്ങളും അധിക ദ്രാവകവും ശരീരത്തിൽ അടിഞ്ഞുകൂടും. അനിയന്ത്രിതമായ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും വൃക്കരോഗത്തിനുള്ള...
Read moreCopyright © 2021