പെട്ടെന്ന് ശരീരഭാരം കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാകാം. പ്രത്യേകിച്ച് ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നത് അത്ര നല്ലതല്ല. അസന്തുലിതമായ ശാരീരിക അവസ്ഥ മൂലം പെട്ടെന്ന് ശരീരഭാരം കുറയാം. ഇത് ഒരുപക്ഷെ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. അതിനാൽ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ,...
Read moreഅടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. വയര്‍ കുറയ്ക്കാന്‍ കുറച്ച് അധികം...
Read moreതുളസിയില ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. തുളസിയില അടങ്ങിയിരിക്കുന്ന...
Read moreനിങ്ങളുടെ മുഖത്തിന്‍റെയും കഴുത്തിന്റെയും നിറം വ്യത്യാസപ്പെട്ടിരിക്കുന്നത് നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ...
Read moreവണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. ഇതിന് കൃത്യമായ വര്‍ക്കൗട്ടോ ഡയറ്റോ എല്ലാം പാലിക്കേണ്ടതായിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും ലളിതമായി ഡയറ്റില്‍ വരുത്താവുന്നൊരു മാറ്റമാണ് കൂടുതല്‍ പച്ചക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുകയെന്നത്. പെട്ടെന്ന് വണ്ണം കൂടുന്ന പ്രശ്നം പരിഹരിക്കാൻ പച്ചക്കറികള്‍ക്കാകും. പല പച്ചക്കറികളും...
Read moreശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഏതു തരം ഭക്ഷണവും കഴിക്കാന്‍ നാം തയ്യാറാവും. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തിന് ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കാനാകും. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്...
Read moreകര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ണാടകയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിത്തുന്നത്. ഏതാനും...
Read moreപഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ഇവയില്‍ പലതിന്‍റെയും തൊലിക്കും വിത്തിനുമെല്ലാം ഇതുപോലെ തന്നെ ആരോഗ്യഗുണങ്ങളുണ്ട്. ഇത്തരത്തില്‍ പല പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം തൊലിയും വിത്തുകളും സംസ്കരിച്ചെടുത്ത് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. സമാനമായ രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മാതളത്തിന്‍റെ...
Read moreകണ്ണ് മുതല്‍ കാലു വരെ പലവിധ അവയവങ്ങള്‍ക്ക് ക്ഷതം വരുത്താവുന്ന രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ തോത് പരിധി വിട്ടുയരുമ്പോൾ ശരീരം ഇതുമായി ബന്ധപ്പെട്ട് പല സൂചനകള്‍ നമുക്ക് നല്‍കാറുണ്ട്. പ്രമേഹത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്ന അത്തരം ചില ലക്ഷണങ്ങള്‍...
Read moreജീവന്‍തന്നെ അപകടത്തിലാക്കാവുന്ന പലതരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാവുന്ന ഒരു രോഗമാണ് ഉയരുന്ന രക്തസമ്മര്‍ദം. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ നിനച്ചിരിക്കാതെ വന്ന് ജീവനെടുക്കുകയോ ജീവിതനിലവാരം താറുമാറാക്കുകയോ ചെയ്യുന്ന രോഗസങ്കീര്‍ണതകള്‍ക്കെല്ലാം പിന്നില്‍ വില്ലനായി രക്തസമ്മര്‍ദം ഉണ്ടായിരിക്കും. അനാരോഗ്യകരമായ ചില ജീവിതശീലങ്ങളാണ് പലപ്പോഴും രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്. ജീവിതശൈലി...
Read moreCopyright © 2021