ശീതകാല സൂപ്പർഫുഡുകളിൽ ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങിൽ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ? കാലാവസ്ഥയിലെ മാറ്റങ്ങളനുസരിച്ച് പ്രമേഹമുള്ളവർ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിന് ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വരുത്തേണ്ടത്...
Read moreപാല്‍ കുറവാണോ, കുഞ്ഞ് ശരിക്ക് കുടിക്കുന്നുണ്ടോ തുടങ്ങി പലതരം ആശങ്കകളാണ് മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ളത്. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത് സഹായിച്ചേക്കാം....
Read moreനിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മികച്ചൊരു സൂപ്പർഫുഡ് ആണെന്ന് തന്നെ പറയാം. 'ശരീരഭാരം കുറയ്ക്കാനുള്ള ലഘുഭക്ഷണത്തിനുള്ള...
Read moreനാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. അസംസ്‌കൃതമായും സാലഡ് ആയും സൂപ്പിലോ പായസത്തിലോ പോലും കഴിക്കാമെന്നതിനാൽ ഇത് തികച്ചും വൈവിധ്യമാർന്ന പച്ചക്കറിയാണ്....
Read moreഇന്ന് മിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ്...
Read moreപല നിറത്തിലും രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും ഒക്കെയുള്ള ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി. ഈ ജീവജാലങ്ങളിൽ അപകടകാരികളായവയും അല്ലാത്തവയും ഉൾപ്പെടുന്നു. ഇവയിൽ ചെറുപ്രാണികളായ ജീവികളെ അത്ര വലിയ അപകടകാരികളായവയുടെ കൂട്ടത്തിൽ ഒന്നും നമ്മൾ ഉൾപ്പെടുത്താറില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ നല്ല ഒന്നാന്തരം പണി...
Read moreപോഷകഗുണം ഏറെയുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ചീര. കുറഞ്ഞ കലോറിയും അതേ സമയം ഉയർന്ന പോഷകങ്ങളും ഉള്ളതിനാൽ തന്നെ ഇത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്കറികളില്‍ ഒന്നാണ്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പാലക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്. ഉത്തരേന്ത്യക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്...
Read moreമുതിർന്ന പൗരന്മാരെ പലപ്പോഴും അലട്ടുന്ന പ്രശ്നമാണ് നിലതെറ്റിയുള്ള വീഴ്ച. എവിടെയെങ്കിലും വീഴുമോ എന്ന ഭയം ഇവർക്കു മിക്കപ്പോഴുമുണ്ടാകും. വീഴ്ച അകറ്റാൻ ∙ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്ന സമയത്ത് കിടക്കയിൽത്തന്നെ 30 സെക്കൻഡ് എങ്കിലും ഇരുന്ന ശേഷം എഴുന്നേൽക്കുക. കിടക്കയ്ക്ക് അരികിൽത്തന്നെ...
Read moreനിത്യജീവിതത്തില്‍ പതിവായി നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിച്ചുപോകുന്ന ഒരു ചിട്ടയുണ്ടായിരിക്കും. എത്ര ചിട്ടയില്ലാത്ത ആളുകളായാല്‍ പോലും അവര്‍ക്കെന്നൊരു താളമുണ്ടായിരിക്കും. ഇതിന് അനുസരിച്ചാണ് ആരും മുന്നോട്ട് പോവുക.ഭക്ഷണക്രമം, ഉറക്കം, കായികാധ്വാനം, വിശ്രമം ഇത്തരത്തിലുള്ള നമ്മുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ് വിസര്‍ജ്ജനവും. മലമൂത്ര...
Read moreമനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി കൃത്യമായ അളവില്‍ വെള്ളം...
Read moreCopyright © 2021