കരൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാറ്റി പദാർത്ഥമാണ് കൊളസ്ട്രോൾ. രക്തത്തിൽ ഇത് അധികമായാൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അമിതഭാരം, പുകവലി, മദ്യപാനം എന്നിവ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്തതിനാൽ രക്തപരിശോധനയിലൂടെ മാത്രമേ...
Read moreഎല്ലായിടത്തും കുഴിമന്തിയാണല്ലോ ചർച്ചാ വിഷയം. ചിലർക്ക് കുഴിമന്തിയെന്ന പേരാണ് ഇഷ്ടമില്ലാത്തത്. ചിലർക്കാകട്ടെ കുഴിമന്തിയില്ലാതെ ജീവിക്കുന്നതുതന്നെ അസാധ്യവും. മസാല അധികം കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഏറെ പ്രിയങ്കരമായ ഒരു ഭക്ഷണമാണ് കുഴിമന്തി. എന്നാൽ വീട്ടിൽ കുഴിമന്തി ഉണ്ടാക്കുന്ന ശ്രമകരമായ കാര്യമോർത്താൽ പലപ്പോഴും ഹോട്ടലുകളെയോ ഫുഡ്...
Read moreശരീരത്തിൽ കൊളസ്ട്രോൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുന്നതിൽ പ്രധാന...
Read moreനവരാത്രി ആഘോഷങ്ങള്‍ ഇതാ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഒമ്പത് ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളാണുണ്ടാവുക. ഇതില്‍ നവരാത്രിയോട് അനുബന്ധിച്ച് പ്രത്യേകവ്രതം നോല്‍ക്കുന്ന ധാരാളം പേരുണ്ട്. എന്നാലിന്ന് പലര്‍ക്കും നവരാത്രി വ്രതത്തെ കുറിച്ച് അത്ര വിശദമായി അറിവുകളില്ല എന്നതാണ് സത്യം. അധികപേരും നോണ്‍-വെജ്, മദ്യം എന്നിവ ഒഴിവാക്കി...
Read moreരാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങിയില്ല എങ്കില്‍ അത് തീര്‍ച്ചയായും പിറ്റേ ദിവസത്തെ പകലിനെ ദോഷമായി ബാധിക്കും. എന്നാല്‍ മിക്ക രാത്രികളും ഇതുപോലെ തന്നെയാണ് കഴിച്ചുകൂട്ടുന്നതെങ്കില്‍ അത് പകല്‍സമയത്തെ ജോലികളെ മാത്രമല്ല ബാധിക്കുക, മറിച്ച് ആകെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. ഒരു വിഭാഗം...
Read moreവെള്ളം അധികം കുടിച്ചാലും വണ്ണം വയ്ക്കുമെന്ന് പറഞ്ഞ്, വെള്ളം കുടി നിയന്ത്രണപ്പെടുത്തുന്നവരുണ്ട്. ഇത് അത്ര നല്ലൊരു പ്രവണതയല്ല. വാട്ടര്‍ വെയിറ്റ് അഥവാ വെള്ളത്തിന്‍റെ ഭാരം ശരീരത്തില്‍ വരാം. എന്നാല്‍ വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തിയല്ല ഇത് കൈകാര്യം ചെയ്യേണ്ടത്. മാത്രമല്ല, വെള്ളം വെറുതെ...
Read moreആരോഗ്യത്തോടെ ഇരിക്കാന്‍ നിത്യവുമുള്ള വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ വര്‍ക്ക് ഔട്ടും അധികമായി ചെയ്താല്‍ ശരീരത്തിന് ഹാനീകരമാണ്. പേശിവേദനയ്ക്കും പുറം വേദനയ്ക്കും പുറമേ ഹൃദയസ്തംഭനം, പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കും അമിതമായ വ്യായാമം...
Read moreജിമ്മിലൊക്കെ പോയി ദിവസവും വര്‍ക്ഔട്ട് ചെയ്തിട്ട് ദിവസത്തിന്‍റെ ബാക്കി സമയം വെറുതെ കുത്തിയിരിക്കുന്നത് ഈ വ്യായാമത്തിന്‍റെ ഗുണങ്ങളെ ഇല്ലാതാക്കുമെന്ന് പഠനം. ഫിന്‍ലന്‍ഡിലെ ഒരു സംഘം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ആക്ടീവ് കൗച്ച് പൊട്ടറ്റോ എന്നാണ് ഇത്തരം ആളുകളെ ഗവേഷകര്‍...
Read moreഈന്തപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി പ്രകൃതിദത്ത പഞ്ചസാരയ്‌ക്കൊപ്പം നിരവധി ധാതുക്കളും വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകളും ആന്റിഓക്‌സിഡന്റുകളും ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് തടയുന്നു. ക്ഷീണം മാറാൻ ഈന്തപ്പഴം കൊണ്ട് ഹെൽത്തിയായൊരു ഷേക്ക്...
Read moreമനുഷ്യന്‍റെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങള്‍ക്കും ഉറക്കം ഒരു പ്രധാനഘടകമാണ്. ആരോഗ്യവാനായ ഒരു മനുഷ്യന്‍ രാത്രി ശരാശരി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. ചിലരിൽ ഉറക്കക്കുറവ് മൂലം നിരവധി മാനസിക - ശാരീരിക പ്രശ്നങ്ങൾ...
Read moreCopyright © 2021