ഉണക്കമുന്തിരി വെള്ളം നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സിക്കാൻ മികച്ചൊരു പ്രതിവിധിയാണ്. ഉണക്കമുന്തിരി വെള്ളത്തിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് പോഷകാഹാര വിദഗ്ധയായ കവിതാ ദേവ്ഗൺ പറയുന്നു. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത്...
Read moreമുടി നേരത്തെ നരയ്ക്കുന്നത് പല കാരണങ്ങളാൽ സംഭവിക്കുന്നു. ഭക്ഷണം മുതൽ പാരമ്പര്യം പോലെയുള്ള കാര്യങ്ങൾ വരെ, മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്. നരച്ച മുടി സാധാരണയായി പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. പിഗ്മെന്റേഷൻ ക്രമേണ കുറയുന്നതാണ്...
Read moreമുതിർന്നവരെ പോലെ ഇപ്പോൾ കുട്ടികളിലും സാധാരണമായി കണ്ടുവരുന്ന ഒരു അസുഖം ആണ് വൈറൽ പനി. രണ്ടുവർഷത്തോളം സ്കൂളിൽ പോവാതെ വീട്ടിൽ ഇരുന്ന കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ പലതരം അസുഖങ്ങൾ വന്നു തുടങ്ങി. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറൽ പനി. വീണ്ടും...
Read moreരുചിയിൽ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ. സീതപ്പഴം ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷനലിസ്റ്റായ രുചുത ദിവേക്കർ അടുത്തിടെ കുറിച്ചിരുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് പേശികളുടെ ബലഹീനത ഇല്ലാതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സീതപ്പഴം...
Read moreആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്നങ്ങള്‍. തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് അവക്കാഡോ പഴം കൊണ്ടുള്ള ഹെയര്‍ മാസ്ക്....
Read moreഒരു സ്ത്രീയുടെ ജീവിതത്തിൽ ഏവർ ഏറ്റവുമധികം ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് കടക്കുന്ന സമയമാണ് ഗർഭധാരണവും, പ്രസവാനന്തര സമയവും. പ്രസവിക്കാൻ താൽപര്യപ്പെടുന്ന സ്ത്രീകളാണെങ്കിൽ അവർ ഇരുപതുകളിൽ തന്നെ ആദ്യപ്രസവത്തിലേക്ക് കടക്കുന്നതാണ് ഉചിതമെന്നും, മുപ്പതുകൾ പ്രസവത്തിന് അത്ര അനുയോജ്യമല്ലെന്നുമെല്ലാം നിങ്ങൾ ഒരുപാട് കേട്ടുകാണും. ഇരുപതുകളിലെ...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വിറ്റാമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വിറ്റാമിൻ എയും ബിയും സിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ...
Read moreശരീരഭാരം കൂടാതെ നോക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയർ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. വയറിലും അവയവങ്ങൾക്ക് ചുറ്റും കാണുന്ന വിസറൽ ഫാറ്റാണ് പലപ്പോഴും അമിതമാകുമ്പോൾ വില്ലനായി മാറാറുള്ളത്....
Read moreവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്‌ക്കാനും കൊഴുപ്പ് പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും എന്നും വയർ വീർക്കുന്നത്...
Read moreവീട്ടിൽ നിത്യോപയോഗത്തിനായി വാങ്ങി സൂക്ഷിക്കുന്ന പല ഭക്ഷണസാധനങ്ങളും പിന്നീട് കേടായിപ്പോകുന്ന സാഹചര്യം ഏവരും നേരിടാറുണ്ട്. മിക്കപ്പോഴും ഭക്ഷണസാധനങ്ങളിലേക്ക് ഈർപ്പം കയറി അതിൽ ഫംഗൽ ബാധ (പൂപ്പൽ ) കയറിയാണ് ഉപയോഗശൂന്യമായിപ്പോകുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യുക? ഭക്ഷണസാധനങ്ങളിലേക്ക് ഈർപ്പം കടന്ന്...
Read moreCopyright © 2021