ചായ പ്രേമിയാണോ? എങ്കിൽ ദിവസവും തുളസി ചായ ശീലമാക്കൂ

ചായ പ്രേമിയാണോ? എങ്കിൽ ദിവസവും തുളസി ചായ ശീലമാക്കൂ

നിങ്ങളൊരു ചായ പ്രേമിയാണോ? എങ്കിൽ ഇനി മുതൽ എല്ലാ ദിവസവും ഒരു നേരം തുളസി ചായ ശീലമാക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ്. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ...

Read more

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ കഴിക്കാം

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ കഴിക്കാം

ശരീരഭാരം കൂടാതെ നോക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയർ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. വയറിലും അവയവങ്ങൾക്ക് ചുറ്റും കാണുന്ന വിസറൽ ഫാറ്റാണ് പലപ്പോഴും അമിതമാകുമ്പോൾ വില്ലനായി മാറാറുള്ളത്....

Read more

മേക്കപ്പ് നീക്കം ചെയ്യാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

മേക്കപ്പ് നീക്കം ചെയ്യാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

സെപ്റ്റംബർ 10 അന്താരാഷ്ട്ര മേക്കപ്പ് ദിനമായി ആഘോഷിക്കുന്നു. ചർമത്തിനും വസ്ത്രത്തിനുമിണങ്ങുന്ന മേക്കപ്പുകൾ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നു. അതേസമയം, ആഘോഷമൊക്കെ കഴിഞ്ഞ് മേക്കപ്പ് എങ്ങനെ ഈസിയായി നീക്കം ചെയ്യാം.മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് ഗ്ലിസറിനും റോസ് വാട്ടറും. ഇവ രണ്ടും...

Read more

വണ്ണം കൂട്ടണോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…

വണ്ണം കൂട്ടണോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…

അമിതവണ്ണത്തിന്‍റെ പേരില്‍ ചിലര്‍ ഡയറ്റ് ചെയ്യുമ്പോള്‍, മറ്റു ചിലര്‍ എന്തൊക്കെ കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതി പറയുകയാണ്. വണ്ണം കുറയ്ക്കാനുള്ള വഴികളെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ശരീരഭാരം കൂടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് ? ആദ്യം ഭാരം കുറയുന്നതിന്‍റെ...

Read more

മുഖത്തെ കറുത്തപാടുകൾ മാറാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കാം

മുഖത്തെ കറുത്തപാടുകൾ മാറാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കാം

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ നല്ല കൊളാജൻ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പപ്പായയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്....

Read more

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഉപയോ​ഗിക്കേണ്ട വിധം

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഉപയോ​ഗിക്കേണ്ട വിധം

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങങ്ങൾ ചർമ്മത്തിലെ കരുവാളിപ്പ് കുറയ്ക്കാനും മുഖക്കുരു,എക്സിമ എന്നിവയിൽ നിന്ന് മുക്തി നേടാനും സഹായിക്കും. ഇത് ഒരു മികച്ച ക്ലെൻസറായി ഉപയോ​ഗിച്ച് വരുന്നു. അടഞ്ഞുപോയ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം...

Read more

കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

കുട്ടികൾക്ക് ആരോ​ഗ്യത്തിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കൊടുക്കാൻ നാം ശ്രമിക്കണം. ദിവസവും കുട്ടികൾക്ക് ഓരോ മുട്ട വീതം നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട...

Read more

തിരുവോണത്തിന് സദ്യയുടെ ഈ ഏഴ് ഗുണങ്ങള്‍ അറിഞ്ഞ് കഴിച്ചാലോ?

തിരുവോണത്തിന് സദ്യയുടെ ഈ ഏഴ് ഗുണങ്ങള്‍ അറിഞ്ഞ് കഴിച്ചാലോ?

ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്നത് തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍,...

Read more

മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മേക്കപ്പ് നീക്കം ചെയ്യുന്നതില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അത് പലപ്പോഴും ചര്‍മ്മത്തെ മോശമായി ബാധിക്കാം. ഒരു കാരണവശാലും മുഖത്തു നിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതൽ ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ...

Read more

കരുത്ത് വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍

കരുത്ത് വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍

ശരീരത്തിന്‍റെ സാധാരണ പ്രവര്‍ത്തനത്തിനും അവയവങ്ങളുടെ ആരോഗ്യത്തിനും വേണ്ടുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ ബി12. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനായുള്ള ഊര്‍ജം പുറന്തള്ളുന്നതിലും ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിലും പ്രധാന പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ബി2 ആരോഗ്യകരമായ നാഡീവ്യൂഹ വ്യവസ്ഥയും ഉറപ്പ് വരുത്തുന്നു. ഇനി...

Read more
Page 202 of 228 1 201 202 203 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.