സ്വന്തമായി മൊബൈൽ ഫോൺ കൈയിൽ ഇല്ലാത്തവർ ചുരുക്കമാണ്. പലർക്കും ഒന്നിൽ കൂടുതൽ മൊബൈൽ ഫോണുകൾ വരെയുണ്ട്. ഒരു ദിവസത്തിന്റെ സിംഹഭാഗവും നിങ്ങൾ മൊബൈൽ ഫോണിലാണെന്ന പരാതി കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉയരുന്നുണ്ടോ ? എങ്കിൽ മൊബൈൽ ഫോൺ അഡിക്ഷനെന്ന രോഗത്തിലേക്ക്...
Read moreഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങനെയാണ് ചെള്ളി പനി ബാധിക്കുന്നതെന്നും രോഗലക്ഷണങ്ങള്‍ എങ്ങനെ അറിയാമെന്നും പ്രതിരോധവും പരിശോധിക്കാം. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്,...
Read moreമേക്കപ് ചെയ്ത് സ്റ്റൈലായി നടക്കാനിഷ്ടപ്പെടുന്നവർക്കു വേനൽക്കാലം ഒരു പേടി സ്വപ്നമാണ്. കഷ്ടപ്പെട്ടു ചെയ്ത മേക്കപ്പൊക്കെ ചൂടിലും വിയർപ്പിലും ഒലിച്ചു പോകും. ചർമത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലലോ. വെയിലും പൊടിയുമടിച്ച് ചർമത്തിന്റെ തിളക്കം മങ്ങിയിട്ടുണ്ടാകും. ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 5...
Read moreഅങ്ങനെയിരിക്കുമ്പോൾ കാലിലെ പേശികളില്‍ പെട്ടെന്നൊരു വലിവും അസഹനീയമായ ഒരു വേദനയും പലരിലും അനുഭവപ്പെടാറുണ്ട്. കോച്ചിപിടുത്തം, പേശീസങ്കോചം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രതിഭാസം പേശികള്‍ ചുരുങ്ങുന്നത് കൊണ്ടോ ഞരമ്പ് വലിയുന്നതു കൊണ്ടോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ അര്‍ബുദത്തിന്‍റെയും ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍...
Read moreതിരക്കിട്ട ഒരു ദിവസം തീരുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഒപ്പം സ്വസ്ഥമായി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് കഴിക്കുന്ന ഏക സമയവും ഒരുപക്ഷേ അത്താഴത്തിനായിരിക്കും. എന്നാല്‍ ജോലിയുള്ളവരാണെങ്കില്‍ ജോലിദിവസങ്ങളില്‍ ഡിന്നര്‍ തയ്യാറാക്കാന്‍ എളുപ്പമാര്‍ങ്ങള്‍ തന്നെയാണ് തേടുക. മിക്കവരും...
Read moreന്യൂയോർക്ക്: അപൂർവ കരൾരോഗം ബാധിച്ച് ആറ് കുട്ടികൾ മരിച്ചതോടെ ആശയക്കുഴപ്പത്തിലായി ആരോഗ്യ വിദഗ്ധർ. അമേരിക്കയിൽ മാത്രം രോഗം സംശയിക്കുന്ന 180 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 കുട്ടികൾക്ക് കരൾ മാറ്റിവെക്കണമെന്ന് യു.എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ...
Read moreഅൽപം ഭക്ഷണം കഴിച്ചാൽ പോലും വയർ ഉടൻ വീർത്തു വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളിലൊന്നാണ്. വയർ വീർക്കുന്നതിന് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഭക്ഷണ ശീലത്തിലെ പ്രതിസന്ധികളും പുതിയ ശീലങ്ങളും ഇവയെല്ലാം പലപ്പോഴും വയർ വീർക്കുന്ന...
Read moreചില ആന്റിവൈറൽ മരുന്നുകൾ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. 2018 നും 2021 നും ഇടയിൽ യുകെയിൽ അപൂർവ വൈറൽ രോഗം കണ്ടെത്തിയ ഏഴ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്...
Read moreഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകുന്നതും ഫോണുകൾ വഴിയാണ്. നമ്മുടെയെല്ലാം ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന്...
Read moreരക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വിശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന്...
Read moreCopyright © 2021