വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികൾ

വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടില്‍ പരീക്ഷിക്കാം ഈ  വഴികൾ

പ്രസവത്തിനു ശേഷം പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വയറില്‍ കാണപ്പെടുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍. ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടുമൊക്കെ ഇങ്ങനെ ഉണ്ടാകാം. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്ട്രെച്ച് മാർക്ക് മാറ്റാനായി പരീക്ഷിക്കാവുന്ന ചില...

Read more

ശരീര ദുർഗന്ധം അകറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍

ശരീര ദുർഗന്ധം അകറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ട്. ഇത്തരത്തില്‍ ശരീര ദുർഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടാന്‍ സാധ്യതയുണ്ട്....

Read more

മുളപ്പിച്ച പയർ​വർഗങ്ങൾ കഴിക്കൂ ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

മുളപ്പിച്ച പയർ​വർഗങ്ങൾ കഴിക്കൂ ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ആരോഗ്യകരവും ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് മുളപ്പിച്ച പയർ​വർഗങ്ങൾ. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. സ്ഥിരമായുണ്ടാകുന്ന ദഹനക്കേടും വായു കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നതിനും പയര്‍...

Read more

മുഖത്തെ കറുപ്പകറ്റാൻ ഓട്സ് ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

മുഖത്തെ കറുപ്പകറ്റാൻ ഓട്സ് ;  ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ഓട്സ് ആരോ​ഗ്യ സംരക്ഷണത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വരണ്ട ചര്‍മത്തെ ഇല്ലാതാക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. ഓട്‌സിൽ സാപ്പോണിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ സുഷിരങ്ങളിൽ അടയുകയും ചർമ്മത്തെ...

Read more

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പപ്പായ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പഴങ്ങളിലൊന്നാണ്. കാൻസർ...

Read more

മുടി അമിതമായി കൊഴിയുന്നുണ്ടോ ? കാരണങ്ങൾ ഇതാകാം

മുടി അമിതമായി കൊഴിയുന്നുണ്ടോ ?  കാരണങ്ങൾ ഇതാകാം

എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​ പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി...

Read more

പിസിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിസിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഏറെ പരിചിതമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി വന്‍ തോതില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കൊപ്പം വന്ധ്യതയ്ക്കും സാധ്യത ഉണ്ടാക്കുന്നു എന്നതാണ് ഈ രോഗാവസ്ഥയിലെ ഏറ്റവും ആശങ്കാജനകമായ കാര്യം. ജനിതക പാരമ്പര്യ കാരണങ്ങളാല്‍ പിസിഒഡി വരാം....

Read more

മുഖസൗന്ദര്യത്തിന് വെള്ളരിക്ക ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

മുഖസൗന്ദര്യത്തിന് വെള്ളരിക്ക ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ഉള്ളിൽ നിന്ന് ആരോഗ്യമുള്ള ചർമ്മം നൽകുന്നു. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിറം...

Read more
Page 212 of 212 1 211 212

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.