ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചസംഭവത്തിൽ വില്ലനായ ഷിഗല്ല ബാക്ടീരിയ നിസ്സാരക്കാരനല്ല. ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം...
Read moreജീവിതരീതികളിലെ പാളിച്ചകള്‍ മൂലം നിരവധി പേര്‍ അഭിമുഖീകരിക്കുന്നൊരു രോഗമാണ് അള്‍സര്‍. അധികപേരും അള്‍സറിനെ കുറിച്ച് കേട്ടിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന അന്നനാളം, കുടല്‍, ആമാശയം എന്നിവിടങ്ങളില്‍ തുറന്ന ചെറുവ്രണങ്ങള്‍ വരുന്നതിനെയാണ് അള്‍സര്‍ എന്ന് വിളിക്കുന്നത്. ഇത്...
Read moreസാധാരണഗതിയില്‍ മുടി നരച്ചുതുടങ്ങുന്നത് പ്രായമാകുമ്പോഴാണ്. എന്നാല്‍ ചിലരില്‍ നേരത്തേ തന്നെ നര കയറിത്തുടങ്ങാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളും കാണാം. 'സ്‌ട്രെസ്', വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്ഥ ബാധിക്കുന്നത്, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു കാരണങ്ങളുടെ പട്ടിക. ഇതില്‍ ജീവിതരീതിയുമായി...
Read moreനാരങ്ങ വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിന് ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാർശ്വഫലങ്ങൾ കൂടിയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ് നാരങ്ങ വെള്ളം. വിറ്റാമിൻ സി...
Read moreഇന്ന് ലോക ആസ്ത്മ ദിനം. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക, തുടക്കത്തിൽ...
Read moreമുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ട്. പലരും മുടി കൊഴിച്ചിലിന് വിപണികളിൽ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും. താരനും മുടികൊഴിച്ചിലും അകറ്റാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചറിയാം... ഒന്ന്... ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ...
Read moreനല്ല കൊളസ്ട്രോൾ അൽഷിമേഴ്സ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം. ജേണൽ ഓഫ് അൽഷിമേഴ്‌സ് അസോസിയേഷനിൽ പഠനം പ്രസിദ്ധീകരിച്ചു. നല്ല കൊളസ്ട്രോളും അൽഷിമേഴ്സ് രോഗത്തിനുള്ള സാധ്യതയും ഗവേഷകർ പരിശോധിച്ചു. എച്ച്ഡിന്റെ ഉയർന്ന അളവ് അൽഷിമേഴ്സ് രോഗം വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്...
Read moreപ്രോസ്റ്റേറ്റ് കാൻസറുമായി (prostate cancer) ബന്ധപ്പെട്ട മൂത്ര ബാക്ടീരിയകളെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ഈ ഗവേഷണം അപകടകരമായ മുഴകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പുതിയ വഴികൾ നൽകിയേക്കാമെന്നും പഠനത്തിൽ പറയുന്നു. അണുബാധ നീക്കം ചെയ്യുന്നത് ട്യൂമറുകൾ തടയാനാകുമോ എന്നറിയാൻ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്ന്...
Read moreമാമ്പഴത്തിന്റെ കാലമെത്തി. ഇപ്പോള്‍ വിപണിയില്‍ ആകെ മാമ്പഴത്തിന്റെ നിറവും ഗന്ധവുമാണ് നിറയുന്നത്. സീസണില്‍ ലഭിക്കുന്ന മാമ്പഴങ്ങളെല്ലാം തന്നെ ഏറെ രുചികരമാണ്. വിലയും കുറഞ്ഞുവരുന്ന സമയമാണിത്. ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ വില കൊടുത്ത് മാമ്പഴം വാങ്ങേണ്ട കാര്യമേയില്ല. സീസണാകുമ്പോള്‍ രുചിയും ഗുണവും ചോരാതെ 'ഫ്രഷ്' ആയി...
Read moreഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊണ്ണത്തടി. സാധാരണയിലും വൈകി ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും അമിതവണ്ണം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ 45 നും 55നും...
Read moreCopyright © 2021