ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

ജീവിതശൈലീ രോഗങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ലോകജനസംഖ്യയില്‍ 30 ശതമാനം പേരെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ രക്തസമ്മര്‍ദം ഹൃദയത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തെയും രക്തയോട്ടത്തെയും തടസ്സപ്പെടുത്തി ഹൃദ്രോഗ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉള്ളവര്‍ക്ക്...

Read more

കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിക്കൂ : ​ ഗുണങ്ങൾ പലത്

കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിക്കൂ  : ​ ഗുണങ്ങൾ പലത്

‘കറിവേപ്പില പോലെ’ എന്നാണ് ചൊല്ലെങ്കിലും കറിവേപ്പിലയോളം ഗുണങ്ങളുള്ള മറ്റൊരു ഇല ഉണ്ടോ എന്നുതന്നെ സംശയം.അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് എടുത്തു കളയാനുള്ളതല്ല കറിവേപ്പില; ഭക്ഷണമാക്കേണ്ടതാണ്. അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ. ഭക്ഷണത്തിനു രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന...

Read more

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നോ?

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നോ?

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നുവെന്ന ചിന്ത നിങ്ങളെ അസ്വസ്ഥതയിലേക്ക് തള്ളി വിടുന്നുണ്ടോ? എന്താണിതിനു കാരണമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണോ? പരിഹാരം എന്തെന്ന് ഇതുവരെ മനസ്സിലായില്ലേ? എങ്കിൽ മനസ്സിലാക്കാനും പരീക്ഷിക്കാനും ചില കാര്യങ്ങൾ ഇതാ. ചൂടുവെള്ളവും രാസവസ്തുക്കളുമാണ് കൈകളുടെ പ്രധാന ശത്രു. അതിന്റെ...

Read more

കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിൽ ; 20 മിനിറ്റിനുള്ളിൽ വ്യാപനശേഷി 90 % കുറയും

കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിൽ ; 20 മിനിറ്റിനുള്ളിൽ വ്യാപനശേഷി 90 % കുറയും

ദില്ലി : നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം,...

Read more

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

യൂറോപ്പ് : ആവര്‍ത്തിച്ചുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ മെഡിസിന്‍സ് ഏ‍ജന്‍സി. ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ ശുപാര്‍ശ ചെയ്യപ്പെ‍ടുന്നതല്ലെന്ന് ഏജന്‍സി വ്യക്തമാക്കി. ഓരോ നാലു മാസം കൂടുമ്പോഴും എ‍ടുക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ പ്രതിരോധ...

Read more

എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്‌സിന്‍ നല്‍കണം?

എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്‌സിന്‍ നല്‍കണം?

ഗർഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം. യോനിയെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെർവിക്സ്. ഈ ഭാഗത്തെ ബാധിക്കുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. ഏറ്റവും അപകടകരമായ ഒരു കാൻസർ ആണിത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യുമൻ പാപ്പിലോമ വൈറസ്(എച്ച്.പി.വി.) ആണ്...

Read more

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

തിരുവനന്തപുരം  : സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം...

Read more

ഭാരം കുറയ്ക്കാൻ അത്തിപ്പഴം ; കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഭാരം കുറയ്ക്കാൻ അത്തിപ്പഴം ;  കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ആരോഗ്യകരവും പോഷകപ്രദവും ആയ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ അത്തിപ്പഴം ഉൾപ്പെടുത്തണം. മാക്രോന്യൂട്രിയന്റുകളും മൈക്രോന്യൂട്രിയന്റുകളും അടങ്ങിയ അത്തിപ്പഴം, ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒപ്പം സ്റ്റാമിന കൂട്ടാനും സഹായിക്കും. പച്ചയ്ക്കും ഉണക്കിയും അത്തിപ്പഴം ഉപയോഗിക്കാം. രണ്ടും ഒരുപോലെ...

Read more

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

നാം ജീവിക്കുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കണ്ടു വരുന്ന ഒരു പറ്റം, രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്നത്. ഇവയിൽ ഏതെല്ലാം അസുഖങ്ങൾ വരാം എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട അസുഖം പ്രമേഹമാണ്. രണ്ടാമത്തെ അസുഖം ഉയർന്ന രക്തസമ്മർദം. മൂന്നാമത്തെ...

Read more

കോവിഡ് വാക്സീന്‍ ആര്‍ത്തവ ചക്രത്തെ ബാധിക്കുമോ?

കോവിഡ് വാക്സീന്‍ ആര്‍ത്തവ ചക്രത്തെ ബാധിക്കുമോ?

കോവിഡ് വാക്സീന്‍ എടുത്ത ചില സ്ത്രീകളുടെ ആര്‍ത്തവചക്രത്തില്‍ താല്‍ക്കാലികമായ ചില വ്യതിയാനങ്ങളുണ്ടാകാമെന്ന് പഠനം. വാക്സീന്‍ എടുത്ത ശേഷം ചിലരില്‍ സാധാരണയിലും ഒരു ദിവസം വൈകി ആര്‍ത്തവം ഉണ്ടാകാമെന്നും എന്നാല്‍ അടുത്ത ആര്‍ത്തവചക്രത്തിന്‍റെ സമയമാകുമ്പോഴേക്കും ഇത് പഴയ മട്ടിലാകുമെന്നും അമേരിക്കയില്‍ നടത്തിയ പഠനം...

Read more
Page 216 of 223 1 215 216 217 223

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.