• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കോവിഡ് ദന്താരോഗ്യത്തെ ബാധിക്കുന്ന വഴികള്‍ ഇങ്ങനെ

by Web Desk 01 - News Kerala 24
March 31, 2022 : 11:30 am
in Health, News
Reading Time: 1 min read
0
A A
0
കോവിഡ് ദന്താരോഗ്യത്തെ ബാധിക്കുന്ന വഴികള്‍ ഇങ്ങനെ

കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ 75 ശതമാനം പേരിലും മോശം ദന്താരോഗ്യം കണ്ടെത്തിയതായി അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊറോണ വൈറസിനെ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കാന്‍ സഹായിക്കുന്ന എസിഇ2 റിസപ്റ്ററുകള്‍ ഏറ്റവുമധികം കാണപ്പെടുന്ന ഇടമാണ് വായ; പ്രത്യേകിച്ച് നാക്കും മോണകളും. ഇതിനാല്‍ തന്നെ കോവിഡ് ബാധ ദന്താരോഗ്യ പ്രശ്നങ്ങളും രോഗികളില്‍ ഉണ്ടാക്കാറുണ്ട്. മോശം ദന്താരോഗ്യം പുലര്‍ത്തുന്നവരുടെ വായില്‍ എസിഇ2 റിസപ്റ്ററുകളുടെ എണ്ണം കൂടുതലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് ദന്താരോഗ്യത്തിനെ ബാധിച്ച് തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

• മോണകളില്‍ വേദന

• മോണകളില്‍ രക്തം കട്ട പിടിക്കല്‍

• പല്ലു വേദന, കീഴ്താടിക്ക് വേദന

ഇതിനൊപ്പം പനി, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ രോഗം കോവിഡ് ആണെന്ന് ഏറെക്കുറേ ഉറപ്പിക്കാം. പല്ലു വേദനയ്ക്ക് ഐബുപ്രൂഫന്‍ പോലുള്ള മരുന്നുകള്‍ കഴിക്കാവുന്നതും കവിളുകളില്‍ ഐസ് അമര്‍ത്തി വയ്ക്കാവുന്നതുമാണ്. അപൂര്‍വം കേസുകളില്‍ കോവിഡ് രോഗികളില്‍ ഓറല്‍ ത്രഷ് എന്ന വായിലെ അണുബാധ വികസിക്കാറുണ്ട്. ഇതിന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്‍റിഫംഗല്‍ മരുന്നുകള്‍ കഴിക്കേണ്ടി വരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് ; ഖത്തറില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

Next Post

ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ; ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ; ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ; ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായി 54 മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായി 54 മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം

പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്ക് ; ബസ് ചാർജ് വർധിപ്പിച്ചത് പഠിക്കാതെയെന്നും വിഡി സതീശൻ

പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്ക് ; ബസ് ചാർജ് വർധിപ്പിച്ചത് പഠിക്കാതെയെന്നും വിഡി സതീശൻ

29 ബാറിൽ നിന്ന് 800 ബാറുകളാണ് തുറന്നത് ; മദ്യനയത്തിനെതിരെ കെസിബിസി

29 ബാറിൽ നിന്ന് 800 ബാറുകളാണ് തുറന്നത് ; മദ്യനയത്തിനെതിരെ കെസിബിസി

കാരുണ്യ പ്ലസ് KN- 414 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 414 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021