മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇഞ്ചി ചായ പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ...
Read moreപ്രോട്ടീനുകളുടെ കലവറയാണ് കോഴിമുട്ട. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.ദിവസവും...
Read moreവേനല്‍ക്കാലമായതോടെ പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഡെങ്കിപ്പനി ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുന്നു. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി...
Read moreഎല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം......
Read moreവേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ ഉള്ളുതണുപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ചൂടില്‍ നിന്ന് ആശ്വാസം തേടാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... വെള്ളരിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. അതിനാല്‍ ശരീരത്തിലും ചര്‍മ്മത്തിലും...
Read moreശരീരത്തിൻ്റെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഒരു പ്രധാന ധാതുവാണ് സിങ്ക്. രോഗപ്രതിരോധ സംവിധാനത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കാനും ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സിങ്ക് സഹായിക്കുന്നു. സിങ്ക് ചർമ്മത്തിന് ഗുണം ചെയ്യുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് സിങ്ക് ചേർക്കുന്നത് വാർദ്ധക്യസഹജമായ...
Read moreഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിത മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. അതുപോലെ, ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൃദ്രോഗ...
Read moreപ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യം. പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുക, പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്....
Read moreമാർച്ച് 4നാണ് എല്ലാ വർഷവും ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണ ശീലങ്ങളുമാണ് ഭാരം കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പൊണ്ണത്തടി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. 1990 മുതൽ കുട്ടികളിൽ പൊണ്ണത്തടിയുടെ...
Read moreCopyright © 2021